Monday, December 6, 2021

നളിനി നെറ്റോ രാജിവച്ചു: രാജി മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളിലെ അന്തഛിദ്രത്തെ തുടർന്ന്

0
മുൻ ചീഫ് സെക്രട്ടറിയും ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ നളിനി നെറ്റോ രാജിവച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് രാജി എന്ന് കരുതുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത്...

ശബരിമല വിഷയം മിണ്ടിപ്പോകരുതെന്ന് ഉത്തരവിറക്കിയ കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയെ പഴയ കാര്യങ്ങൾ ഓർമ്മിപ്പിച്ചു കൊണ്ട്...

0
ഒരു തിരഞ്ഞെടുപ്പ് കാലത്ത്, ചട്ടം ലംഘിച്ച ടിക്കാറാം മീണ എന്ന കില എം.ഡിയെ വരച്ച വരയിൽ നിറുത്തിയ കഥയാണ് സതീഷ് ഓർമ്മപ്പെടുത്തുന്നത്. പോസ്റ്റ് പൂർണ്ണ രൂപത്തിൽ വായിക്കാം. "പത്ത് ഇരുപത് വർഷങ്ങൾക്ക് മുമ്പാണ് ...

ശബരിമലയില്‍ വീണ്ടും ആചാരലംഘനത്തിന് ശ്രമം; സര്‍ക്കാര്‍ നീക്കത്തെ പൊളിച്ചടുക്കി ഭക്തര്‍

0
പത്തനംതിട്ട : ശബരിമലയില്‍ വീണ്ടും ആചാരലംഘനത്തിനുള്ള ശ്രമവുമായി സര്‍ക്കാര്‍. കര്‍ണാടക സ്വദേശിനികളായ രണ്ട് യുവതികളെ സന്നിധാനത്തെത്തിക്കാനായിരുന്നു പോലീസിന്റെ ശ്രമം. എന്നാല്‍ വിവരമറിഞ്ഞ് ഭക്തര്‍ ഒന്നടങ്കം എതിര്‍പ്പുമായി എത്തിയതോടെ ഈ നീക്കം പാളുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ...

തിരുവല്ലയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; യുവതിയെ അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു (വീഡിയോ)

0
പത്തനംതിട്ട: തിരുവല്ലയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. യുവതിയെ അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 85 ശതമാനം പൊള്ളലാണ് ഏറ്റിരിക്കുന്നത്. https://www.youtube.com/watch?v=5qYmgNy6E4k കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവാണ് യുവതിയെ...

ഭക്തി നിർഭരമായ ചടങ്ങുകളോടെ കൊടിയേറ്റ്; ശബരിമലയിൽ ഇനി ഉത്സവകാലം

0
പമ്പ: പത്ത് നാള്‍ നീണ്ട് നില്‍ക്കുന്ന പൈങ്കുനി ഉത്രം ഉത്സവത്തിന് ശബരിമലയിൽ കൊടിയേറി. തന്ത്രി കണ്ഠരര് രാജീവരാണ് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചത്. ഇന്ന് രാവിലെ 7.20നും 8.30നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലാണ്...

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് ; സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും

0
മഞ്ചേശ്വരം: കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം നിയമസഭാ സീറ്റ് സംമ്പന്ധിച്ച തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാന്‍ അനുമതി തേടി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി...

വോട്ടുറപ്പിക്കാന്‍ പുതിയ തന്ത്രം മെനഞ്ഞ് സിപിഎം; രാഷ്ട്രീയവും ആശയവും താഴേത്തട്ടിലേക്ക് എത്തിക്കാന്‍ സിപിഎമ്മിന്റെ വാട്‌സ്‌ആപ്പ് ഗ്രൂപ്പ്, ചുമതല യുവജന...

0
കൊച്ചി: ലോകസഭ തിരഞ്ഞെടുപ്പില്‍ പരമാവധി വോട്ട് വോട്ടുറപ്പിക്കാന്‍ പുതിയ തന്ത്രം മെനഞ്ഞ് സിപിഎം. സോഷ്യല്‍ മീഡിയ പരമാവധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനാണ് സിപിഎം തീരുമാനം. ഇതിന്റെ ഭാഗമായി വീട് തോറും സ്‌ക്വാഡ് പ്രചാരണത്തിന്...

ഏപ്രില്‍ എട്ടുവരെ വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാം; പേര് വിട്ടുപോയാല്‍ ടോള്‍ ഫ്രീ നമ്പറില്‍ നിങ്ങള്‍ക്ക് വിവരം...

0
ദില്ലി : ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ഏപ്രില്‍ എട്ടുവരെ വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാം. എന്നാല്‍, മാര്‍ച്ച്‌ 25 ന് മുമ്പ് തന്നെ അപേക്ഷ സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പു കമീഷണറുടെ ഓഫീസ് അറിയിച്ചു....

പ്രധാനമന്ത്രിയുടെ ആശീർവാദത്തോടെ കുമ്മനം രാജശേഖരൻ ഇന്ന്‌ ശ്രീപദ്മനാഭന്റെ മണ്ണിൽ; ആവേശത്തോടെ അണികൾ, തലസ്ഥാനത്തു വൻ വരവേൽപ്പ്

0
തിരുവനന്തപുരം:മിസോറം ഗവർണർപദവി ഒഴിഞ്ഞ കുമ്മനം രാജശേഖരൻ ഇന്ന്‌ തലസ്ഥാനത്തെത്തും. രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ ബി.ജെ.പി നേതാക്കളും പ്രവർത്തകരും സ്വീകരിക്കും. തുടർന്ന് ബൈക്ക് റാലിയോടെ നഗരത്തിലേക്ക് ആനയിക്കും. പേട്ട, ജനറൽ...
girl-raped-in-kozhikode

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു;കോഴിക്കോടും ഇമാം അറസ്റ്റിൽ

0
കോഴിക്കോട്: തൊളിക്കോട് പീഡനത്തിന് പിന്നാലെ കോഴിക്കോടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മറ്റൊരു ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെള്ളയിൽ ജുമാ മസ്ജിദ് ഇമാം അബ്ദുൾ ബഷീർ കുന്നമംഗലം ആണ് പൊലീസ്...

Infotainment