Latest News
രാഷ്ട്രീയ തന്ത്രജ്ഞന്റെ പുതിയ പ്രവചനം ! മോദി സർക്കാരിന് ആ സുപ്രധാന തീരുമാനം എടുക്കാം |GST
മോദി സർക്കാരിന് ആ സുപ്രധാന തീരുമാനം എടുക്കാം ! പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിലോ ?
#prashantkishor #narendramodi #gst #petrol
നോര്‍ക്ക അറ്റസ്റ്റേഷന് ഇനി ഹോളോഗ്രാം, ക്യൂ.ആര് കോഡ് സുരക്ഷ : വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിയന്ത്രിക്കുക ലക്ഷ്യമെന്ന് പി. ശ്രീരാമകൃഷ്ണന്
വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഹോളോഗ്രാം എംബഡഡ് അഡ്ഹസീവ് ലേബല്‍, ക്യൂ.ആര് കോഡ് എന്നിവ ആലേഖനം ചെയ്ത അറ്റസ്റ്റേഷന് സംവിധാനം (എച്ച്.ആര്.ഡി) നോര്‍ക്ക റൂട്ട്സില്‍ നിലവില്‍ വന്നു. കൃത്രിമ സീല്‍ ഉപയോഗിച്ചുളള അറ്റസ്റ്റേഷനുകളും വ്യാജസര്‍ട്ടിഫിക്കറ്റുകളും വ്യാപകമായി...
രാഹുലിന്റെ പ്രധാനമന്ത്രി സ്വപ്നം തീർന്നു !തടവച്ച് കെജ്രിവാൾ|RAHULGANDHI
രാഹുലിന്റെ പ്രധാനമന്ത്രി സ്വപ്നത്തിന് തടവച്ച് കെജ്രിവാൾ രാഹുലിന്റെ ഭാവി ഇൻഡി സഖ്യത്തിന്റെ കയ്യിൽ
#rahulgandhi #aravindkejriwal #indialliance
ഹാസ്യതാരം കോട്ടയം സോമരാജ് അന്തരിച്ചു ; വിയോഗം അസുഖബാധിതനായി ചികിത്സയിലിരിക്കെ
കോട്ടയം: ഹാസ്യതാരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
മിമിക്രി രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കോട്ടയം സോമരാജ് പ്രശസ്തരായ മിമിക്രി താരങ്ങളോടൊപ്പമെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. കരുമാടി...
പത്ത് വർഷത്തെ മോദി മാജിക് !കുടുംബാധിപത്യ ഭരണം ഇനി സ്വപ്നത്തിൽ മാത്രം |NARENDRAMODI
മോദി മാജിക് കണ്ട് ഞെട്ടി കോൺഗ്രസ് ! പ്രതിപക്ഷത്തിന്റെ കുടുംബാധിപത്യ ഭരണം ഇനി സ്വപ്നത്തിൽ മാത്രം
#narendramodi #congress #rahulgandhi
പ്രവാസികൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാര നിർദേശം ! യുഎയിലെ പ്രവാസി സമൂഹത്തിനായി നീതി മേള...
എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) യുടെ ആഭിമുഖ്യത്തിൽ യുഎഇ യിലെ വിവിധ മലയാളി സംഘടനകളുമായും, പ്രമുഖ അഭിഭാഷകരും-സാമൂഹ്യ പ്രവർത്തകരുമായി സഹകരിച്ച് യുഎഇയിലെ പ്രവാസികൾക്കായും പ്രവാസം അവസാനിപ്പിച്ച്...
ഇറാൻ അധികൃതരെ അമ്പരപ്പിച്ചത് ഈ രണ്ടു കാര്യങ്ങൾ !
വിമാനം കത്തിയിട്ടും മൃതദേഹങ്ങൾ കത്തിയില്ല ! അന്വേഷണം ഊർജ്ജിതമാക്കി ഇറാൻ ! #iran #flight #flight
വൈക്കം സത്യാഗ്രഹം എന്തായിരുന്നു ? കോട്ടയത്തു നടന്ന പരിപാടിയിൽ ജെ നന്ദകുമാർ
മുതിർന്ന ആർ എസ്സ് എസ്സ് പ്രചാരകനും പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകുമായ ജെ നന്ദകുമാറിന്റെ പ്രഭാഷണം I J NANDAKUMAR
കൊൽക്കത്തയിൽ ബംഗ്ലാദേശ് എംപി ക്രൂര കൊലപാതകത്തിനിരയായ സംഭവം ! പിന്നിൽ ഹണിട്രാപ്പ് കെണിയെന്ന് റിപ്പോർട്ട് ! കൃത്യത്തിനായി 24...
ബംഗ്ലാദേശ് എംപി അന്‍വാറുള്‍ അസിം അനറിന്റെ ക്രൂരമായ കൊലപാതകത്തിന് പിന്നിൽ ഹണി ട്രാപ്പെന്ന് വിവരം. കൊലപാതകം ആസൂത്രണം ചെയ്ത ബംഗ്ലാദേശ് വംശജനും അമേരിക്കൻ പൗരനുമായ അക്തറുസ്സമാന്‍ ഷഹീനിനും ഇയാളുടെ പെൺ സുഹൃത്ത് 24...
മൊബൈല്‍ തിരിച്ചു വാങ്ങിയതിന്റെ പിണക്കത്തില്‍ വീട്ടില്‍ നിന്ന് ഇറങ്ങി; വര്‍ക്കല കടലില്‍ മുങ്ങി മരിച്ച ശ്രേയയുടെ വിയോഗത്തില്‍ വീട്ടുകാരും...
ഇന്നലെ ഇടവ വെറ്റക്കടയ്ക്കു സമീപം കടലില്‍ മുങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം സംസ്കരിച്ചു. ഇടവ വെണ്‍കുളം ചെമ്പകത്തിന്‍മൂട് പ്ലാവിളയില്‍ സാജന് ബാബുവിന്റെയും സിബിയുടെയും മകൾ ശ്രേയയാണ് കഴിഞ്ഞ ദിവസം മരിച്ചത്.
പഠനത്തിലും പാഠ്യേതര...