Saturday, October 17, 2026

Politics

​ഓർമ്മ മരം ; സ്വർഗ്ഗീയ ദുർഗ്ഗാദാസ് അനുസ്മരണ ഡോക്യുമെൻ്ററിചിത്രം പ്രകാശനം ചെയ്തു

രാഷ്ട്രീയ  സ്വയംസേവകസംഘത്തിൻ്റെ ആദ്യകാല പ്രവർത്തകരിൽ ഒരാളും ജനസംഘത്തിൻ്റെ സംസ്ഥാന...

പെങ്ങളൂട്ടിക്ക് കാർ നൽകുന്നില്ല: പിരിവെടുത്ത് കാര്‍ വാങ്ങി നല്‍കാനുള്ള നീക്കം യൂത്ത് കോണ്‍ഗ്രസ് ഉപേക്ഷിച്ചു

പാലക്കാട്: ആലത്തൂര്‍ എം പി രമ്യാ ഹരിദാസിന് പിരിവെടുത്ത് കാര്‍ വാങ്ങി...

എസ്എഫ്ഐ നേതാക്കൾ ഉ​ന്ന​ത റാ​ങ്ക് നേ​ടി​യ​തി​ൽ അ​പാ​ക​ത​യി​ല്ല; ഗ​വ​ർ​ണ​റോ​ടു പിഎസ്‌സി ചെയർമാൻ

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​യെ വ​ധി​ക്കാ​ൻ ശ്രമിച്ച് അ​റ​സ്റ്റി​ലാ​യ എസ്എഫ്ഐ...

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് അക്രമത്തിൽ പത്ത് പ്ര​തി​ക​ൾ​ക്കെ​തി​രേ കൂ​ടി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​യെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പത്ത്...

ആന്തൂര്‍ വിഷയം ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമം:പാര്‍ട്ടിക്കെതിരായ സമരം രാഷ്ട്രീയമായി നേരിടും: പാര്‍ട്ടി സാജന്‍റെ കുടുംബത്തിനൊപ്പമെന്ന് കോടിയേരി

കണ്ണൂര്‍: ആന്തൂര്‍ വിഷയം ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമമെന്നും വിഷയത്തില്‍ പാര്‍ട്ടിക്കെതിരായ...

Latest News

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ...

0
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ യാത്രാസൗകര്യങ്ങൾ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികളിലേക്ക്. കേന്ദ്ര റെയിൽവേ മന്ത്രി...

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

0
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി സ്രീകോവിൽ നട തുറന്ന് ദീപം തെളിച്ചു. തുടർന്ന് പതിനെട്ടാം...

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

0
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ മറ്റു പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വർഷങ്ങളായി വിജയകരമായി സർവീസ് നടത്തുന്ന ഈ...

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

0
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച പൗർണ്ണമി നാളിൽ സമാപിക്കുന്ന വിധത്തിലാണ് ഇവിടെ 10 ദിവസത്തെ മഹോത്സവം ക്രമീകരിച്ചിരിക്കുന്നത്....

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

0
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി ശ്രദ്ധ നേടുകയാണ് ‘ചിരം’ എന്ന ചിത്രം. ബാവുൾ സംഗീതത്തിന്റെ സാംസ്കാരിക ലോകത്തെയും...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

0
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളും അതിനു പിന്നിലെ രാഷ്ട്രീയ നീക്കങ്ങളും കേവലം ഒരു വ്യക്തിക്കെതിരായ എതിർപ്പായി...
BJP will resist move imposing additional financial burden on Sabarimala devotees, says State General Secretary Anoop Antony

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന്...

0
തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ബി.ജെ.പി. സൗജന്യ ശൗചാലയങ്ങള്‍ ഒരുക്കാനെന്ന പേരില്‍ ദര്‍ശന നിരക്ക് കൂട്ടുന്നത് അംഗീകരിക്കാനാവില്ലെന്നും,...
K. Surendran alleges LDF-UDF nexus in Masappadi case

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

0
തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് - യു.ഡി.എഫ് ഒത്തുകളിയുടെ ഭാഗമാണെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആരോപിച്ചു....
India opens new control room in Mecca to assist Umrah pilgrims

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

0
ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി ഇന്ത്യ മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. മക്കയിലെ ഇന്ത്യന്‍ ഹജ്ജ്...
Mass resignation from MLA Remya Haridas's personal staff; Driver resigns as well

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

0
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത് കൈമാറി. എം.എല്‍.എയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാജിക്ക് കാരണമെന്നാണ് വിവരം. ആകെ മൂന്ന് പേഴ്‌സണല്‍...