Friday, May 10, 2024
spot_img

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് കുറഞ്ഞത് 360 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 44640 രൂപയായി മാറി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 45 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന്റെ വില 5580 രൂപയാണ്. അതേസമയം, ഇന്നലെ സ്വർണത്തിന് 200 രൂപ കൂടിയിരുന്നു.

Related Articles

Latest Articles