Tuesday, May 7, 2024
spot_img

റെയിൽ പാളത്തിൽ ഫ്ലക്സ് ബോർഡ് വീണു;കൊച്ചി മെട്രോയിലെ ഗതാഗതം തടസ്സപ്പെട്ടു

കൊച്ചി:റെയിൽ പാളത്തിൽ ഫ്ലക്സ് ബോർഡ് വീണു കൊച്ചി മെട്രോയിലെ ഗതാഗതം തടസ്സപ്പെട്ടു.പാളത്തിന് പുറത്തു നിന്നുള്ള ഫ്ലെക്സ് ബോർഡ് ഭാ​ഗം റെയിലിലേക്ക് വീഴുകയായിരുന്നു.

തുടർന്ന് പന്ത്രണ്ട് മിനിറ്റോളം പാതയിൽ ട്രെയിൻ ​ഗതാ​ഗതം തടസ്സപ്പെട്ടു. പിന്നീട് ഫ്ലെക്സിൻ്റെ ഭാ​ഗം ട്രാക്കിൽ നിന്നും നീക്കം ചെയ്ത ശേഷമാണ് ​ഗതാ​ഗതം പുനസ്ഥാപിച്ചത്.

Related Articles

Latest Articles