Thursday, May 2, 2024
spot_img

മരട് നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ കയ്യാങ്കളി;ഉപാധ്യക്ഷയുൾപ്പെടെയുള്ള അംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി : ഇന്ന് നടന്ന മരട് നഗരസഭാ കൗൺസിൽ യോഗത്തിൽ കൗൺസിലർമാർ ഏറ്റുമുട്ടി. യോഗത്തിൽ ഡിവിഷൻ ഫണ്ട് അനുവദിക്കുന്നതിലെ അപര്യാപ്തത ചൂണ്ടിക്കാട്ടിയതാണ് സംഘർഷമുണ്ടായത്.
പരുക്കേറ്റ ഉപാധ്യക്ഷ രശ്മി സനിലിനെയും മുതിർന്ന അംഗം ബേബി പോളിനെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

അതേസമയം, തൃപ്പൂണിത്തുറ നഗരസഭാ അധ്യക്ഷയ്ക്ക് എതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായില്ല. അവിശ്വാസ ചർച്ച നിരാകരിച്ച് തുടക്കത്തിലേ 23 എൽഡിഎഫ് അംഗങ്ങൾ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോയിരുന്നു.

Related Articles

Latest Articles