Saturday, May 25, 2024
spot_img

12,000 രൂപയിൽ താഴെ വില വരുന്ന ചൈനീസ് ഫോണുകൾ നിരോധിക്കാൻ തീരുമാനിച്ച് ഇന്ത്യ; പുതിയ നീക്കം അസ്ഥിരമായ ഇന്ത്യൻ സാമ്പത്തിക രംഗത്തിന് ഉണർവേകാൻ

12,000 രൂപയിൽ താഴെ വില വരുന്ന ചൈനീസ് സ്മാർട്ട് ഫോണുകൾ നിരോധിക്കാൻ തീരുമാനിച്ച് ഇന്ത്യ. ബ്ലൂംബർഗ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അസ്ഥിരമായ ഇന്ത്യൻ സാമ്പത്തിക രംഗത്തിന് ഉണർവേകാനാണ് 150 ഡോളറിൽ താഴെ വില വരുന്ന ചൈനീസ് ഫോണുകൾ നിരോധിക്കാൻ സർക്കാർ നീക്കം നടത്തുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

ഇന്ത്യയുടെ ഈ പുതിയ നീക്കം ബഡ്ജറ്റ് ഫോൺ രാജാക്കന്മാരായ ഷവോമിക്ക് വലിയ തിരിച്ചടിയാകും സമ്മാനിക്കുക. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ മാർക്കറ്റാindia-bans-chinese-phone-underയ ഇന്ത്യയിലെ രണ്ടാം നിരയിൽ നിന്ന് ചൈനീസ് ഭീമൻ ഇതോടെ ശൂന്യമായാകും.

Related Articles

Latest Articles