Wednesday, October 14, 2026

ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്രം മു​ഖേ​ന​യു​ള്ള വ്യാ​പാ​ര, ടൂ​റി​സം ബ​ന്ധ​ങ്ങ​ള്‍ ദൃ​ഢ​പ്പെ​ടുത്തും ;വി.​മു​ര​ളീ​ധ​ര​ന്‍

അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്രം മു​ഖേ​ന​യു​ള്ള വ്യാ​പാ​ര, ടൂ​റി​സം ബ​ന്ധ​ങ്ങ​ള്‍ ദൃ​ഢ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ഇ​ന്ത്യ​ന്‍ ഓ​ഷ്യ​ന്‍ റിം ​അ​സോ​സി​യേ​ഷ​ന്‍ (ഐ​ഒ​ആ​ര്‍​എ) മ​ന്ത്രി​ത​ല​യോ​ഗ​ത്തി​ല്‍ പറഞ്ഞു. സി​ഒ​എം യു​എ​ഇ കാ​ബി​ന​റ്റ് മ​ന്ത്രി​യും അ​ബു​ദാ​ബി ഗ്ലോ​ബ​ല്‍ മാ​ര്‍​ക്ക​റ്റി​ന്‍റെ എ​ക്സി​ക്യൂ​ട്ടി​വ് ചെ​യ​ര്‍​മാ​ന്‍ അ​ഹ​മ്മ​ദ് അ​ലി അ​ല്‍ സ​യ്യെ​ഗ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോഗത്തില്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച്‌ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍ പ​ങ്കെ​ടു​ത്തു.

ലോ​ക​ത്ത് അ​തി​വേ​ഗം വ​ള​രു​ന്ന ഏ​ഷ്യ​ന്‍, ഓ​ഷ്യാ​നി​യ, ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളെ ക​ട​ല്‍​മാ​ര്‍​ഗം ബ​ന്ധി​പ്പി​ക്കു​ന്ന വി​ശാ​ല​മാ​യ സം​വി​ധാ​ന​മെ​ന്ന നി​ല​യി​ല്‍ ഐ​ഒ​ആ​ര്‍​എ​യ്ക്ക് ഇ​ന്ത്യ വ​ലി​യ പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related Articles

Latest Articles