Friday, October 2, 2026

വരവൂരിൽ കതിന പൊട്ടിത്തെറിച്ച് അപകടം;നാല് പേര്‍ക്ക് പരിക്ക്

തൃശൂർ :വരവൂരിൽ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നാല് പേര്‍ക്ക് പരിക്ക്.ശ്യാംജിത്, രാജേഷ്, ശ്യംലാൽ, ശബരി എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ട് പേർക്ക് 50 ശതമാനത്തിൽ ഏറെ പൊള്ളൽ ഏറ്റിട്ടുണ്ട്.

Related Articles

Latest Articles