Friday, October 2, 2026

പത്തനംതിട്ടയില്‍ ഭാര്യയേയും മകനേയും കൊന്ന ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

പത്തനംതിട്ട: ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. പത്തനംതിട്ട കോന്നി പയ്യനാമണ്ണിലാണ് സംഭവം.

പയ്യനാമണ്‍ സ്വദേശി സോണിയാണ് ഭാര്യയേയും മകനേയും കൊലപ്പെടുത്തിയത്. സോണിയുടെ ഭാര്യ റീന, 7 വയസുകാരനായ മകന്‍ അലക്‌സ് എന്നിവരാണ് മരിച്ചത്.

Related Articles

Latest Articles