Thursday, May 16, 2024
spot_img

ഫോർട്ടുകൊച്ചിയിൽ എംഡിഎംഎയുമായി സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ;അറസ്റ്റിലായത് തൃക്കാക്കര സ്വദേശി ഷാഹുൽ

കൊച്ചി : ഫോർട്ടുകൊച്ചിയിൽ എംഡിഎംഎയുമായി സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ. തൃക്കാക്കര സ്വദേശി ഷാഹുൽ ( 32) ആണ് അറസ്റ്റിലായത്.സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

ഫോർട്ടുകൊച്ചി – കാക്കനാട് റൂട്ടിൽ സർവീസ് നടത്തുന്ന സുൽത്താൻ എന്ന ബസ്സാണ് ഇയാൾ ഓടിച്ചത്. സംഭവത്തിൽ ഫോർട്ടുകൊച്ചി പോലീസ് കേസെടുത്തു.

Related Articles

Latest Articles