Wednesday, May 15, 2024
spot_img

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യ്ക്ക് നേരെ ലൈംഗികാതിക്രമം; പ​ത്ത​നം​തി​ട്ടയില്‍ യുവാവ് പിടിയില്‍

പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ല്‍ ക​യ​റി ഇയാൾ ശ​ല്യം ചെയ്യുകയായിരുന്നു. അ​ട്ട​ത്തോ​ട് കി​ഴ​ക്കേ​ക്ക​ര കോ​ള​നി​യി​ല്‍ കി​ട​ങ്ങി​ല്‍ വീ​ട്ടി​ല്‍ അ​ജി​താ​ണ് പോലീസ് പിടിയിലായത്. പമ്പ പോ​ലീ​സാണ് പ്രതിയെ പി​ടി​കൂടി​യ​ത്.

ക​ഴി​ഞ്ഞ അഞ്ചാം തീയതിയാണ് പമ്പ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് പ്രതി അ​തി​ക്ര​മി​ച്ചു​ ക​യ​റി പ​തി​നാ​ലു​കാ​രി​യെ ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ വി​പി​ന്‍ ഗോ​പി​നാ​ഥാ​ണ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Related Articles

Latest Articles