Thursday, May 2, 2024
spot_img

Tag: accident

Browse our exclusive articles!

മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ യൂണിറ്റില്‍ അച്ചടക്കനടപടി ! പത്തനാപുരത്ത് 14 കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കു സ്ഥലംമാറ്റം

മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്ത 14 ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ച് കെഎസ്ആർടിസി. മുന്നറിയിപ്പില്ലാതെ...

പാലാ-തൊടുപുഴ റോഡില്‍ കാര്‍ മരത്തിലിടിച്ചു: നാലുമരണം; രണ്ടു പേര്‍ക്ക് പരുക്ക്

കോട്ടയം: പാലാ തൊടുപുഴ റോഡില്‍ മാനത്തൂരില്‍ കാര്‍ മരത്തിലിടിച്ച്‌ നാലുമരണം. കടനാട് സ്വദേശികളാണ് മരിച്ചത്. പരുക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷ്ണു രാജ് , വിജയ രാജ്, ജോബിന്‍ കെ. ജോര്‍ജ് എന്നിവരാണ്...

ഓഫ് റോഡ് സവാരിക്കിടെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ഒരു വിദ്യാര്‍ത്ഥി മരിച്ചു, എട്ട് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ഇടുക്കി: രാമയ്ക്കല്‍മേട്ടില്‍ ഓഫ് റോഡ് സവാരിക്കിടെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു വിദ്യാര്‍ത്ഥി മരിച്ചു. തൃശ്ശൂര്‍ കുന്നംകുളം സ്വദേശി ശ്രീജിത്ത് (19) ആണ് മരിച്ചത്. അപകടത്തിൽ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില...

ദുബായില്‍ വാഹനാപകടം: തിരുവല്ല സ്വദേശിനി മരിച്ചു

ദുബായ് : വാഹനാപകടത്തില്‍ തിരുവല്ല തട്ടാംപറമ്പില്‍ വര്‍ഗീസ് കോശിയുടെ ഭാര്യ റീജ വര്‍ഗീസ് മരിച്ചു. വര്‍ഗീസ് കോശിയെ ഗുരുതര പരുക്കുകളോടെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫുജൈറയില്‍ താമസിക്കുന്ന ഇവര്‍ ദുബായ് സെന്റ് തോമസ് കത്തീഡ്രല്‍...

തലസ്ഥാനത്ത് ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച്‌ അപകടം; ബൈ​ക്ക് ​യാ​ത്ര​ക്കാ​രാ​യ​ ​ര​ണ്ട് ​യു​വാ​ക്ക​ള്‍ക്ക് ദാരുണാന്ത്യം

തി​രു​വ​ന​ന്ത​പു​രം​:​ ​തിങ്കളാഴ്ച​ ​അ​ര്‍​ദ്ധ​രാ​ത്രി​യോ​ടെ​ ​പ​ടി​ഞ്ഞാ​റേ​ക്കോ​ട്ട​ ​പെ​രു​ന്താ​ന്നി​ ​എ​ന്‍.​എ​സ്.​എ​സ് ​സ്‌​കൂ​ളി​ന് ​സ​മീ​പം​ ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച്‌ ​ബൈ​ക്ക് ​യാ​ത്ര​ക്കാ​രാ​യ​ ​ര​ണ്ട് ​യു​വാ​ക്ക​ള്‍ ​മരിച്ചു.​ ​ഈ​ഞ്ച​യ്ക്ക​ലി​ല്‍​ ​നി​ന്നും​ ​പ​ടി​ഞ്ഞാ​റേ​ക്കോ​ട്ട​യി​ലേ​ക്ക് ​വ​ന്ന​ ​ബൈ​ക്ക് ​കാ​റി​നെ​ ​മ​റി​ക​ട​ക്ക​വേ​ ​എ​തി​രെ​...

ഓട്ടോ ടാക്‌സിയും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം ; മൂന്ന് പേർ മരിച്ചു

കണ്ണൂര്‍: കണ്ണൂർ വാരത്തിന് സമീപം ചതുരക്കിണറില്‍ ഓട്ടോ ടാക്‌സിയും ബൈക്കും കൂട്ടിയിടിച്ച്‌ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. ഏച്ചൂര്‍ സ്വദേശികളായ ആകാശ്, അര്‍ജുന്‍, ഇരിട്ടി സ്വദേശി പ്രകാശന്‍ എന്നിവരാണ് മരിച്ചത്. രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ കണ്ണൂരിലെ...

Popular

മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ യൂണിറ്റില്‍ അച്ചടക്കനടപടി ! പത്തനാപുരത്ത് 14 കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കു സ്ഥലംമാറ്റം

മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്ത 14 ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ച് കെഎസ്ആർടിസി. മുന്നറിയിപ്പില്ലാതെ...

നിർത്തിയിട്ടിരുന്ന കാറിൽ ലോറി ഇടിച്ചു കയറി ! കൊയിലാണ്ടിയിൽ രണ്ട് വയസുകാരന് ദാരുണാന്ത്യം !

കൊയിലാണ്ടി : പാലക്കുളത്ത് നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ അമിതവേഗത്തിലെത്തിയ ലോറി ഇടിച്ചു...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img