Friday, April 26, 2024
spot_img

വിഴിഞ്ഞം തുറമുഖ സമരം; തൊഴിലാളികൾക്ക് ആക്രമണത്തിന് നേതൃത്വം നൽകുന്ന പാതിരിയുടെ കോലം കത്തിക്കാനൊരുങ്ങി നാട്ടുകാർ

വിഴിഞ്ഞം: മുല്ലൂർ പ്രദേശത്തു നടക്കുന്ന സമരാഭാസത്തിൽ തീവ്ര പ്രസംഗം നടത്തി പാവപെട്ട മത്സ്യ തൊഴിലാളികൾക്ക് ആക്രമണത്തിന് നേതൃത്വം നൽകുന്ന പാതിരി തീയോഡഷ്യന്റെ കോലം കത്തിക്കാനൊരുങ്ങി നാട്ടുകാർ. സെപ്റ്റംബർ 5 തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് കോലം കത്തിക്കുക.

മലയാളികളുടെ ഉത്സവമായ ഓണത്തിന് പോലും ഒരു സമാധാന സാഹചര്യം ഒരുക്കാതെ നാട്ടിൽ വർഗീയ ചേരി തിരിവ് സൃ ഷ്ടിക്കാനാണ് പതിരിമാർ ശ്രമിക്കുന്നത്. നാട്ടുകാരുടെ ആചാരങ്ങൾ തടയാനാണ് അവർ ശ്രമിക്കുന്നത്. സംഭവത്തിൽ സർക്കാർ കോടതി വിധി നടപ്പാക്കണം. അല്ലെങ്കിൽ കേന്ദ്ര സേനയെ ഏൽപ്പിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം

Related Articles

Latest Articles