ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ ബി. മുരാരി ബാബുവിന്റെ അപ്രതീക്ഷിത മരണവാര്‍ത്ത കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാത്രമല്ല, കേസിലെ മറ്റ് സഹപ്രതികളെയും ഞെട്ടിച്ചിരിക്കുകയാണ്. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ അര്‍ബുദ രോഗബാധയെത്തുടര്‍ന്നായിരുന്നു അന്ത്യം. #sabarimalagoldtheft #muraribabu #devaswomboard

