Saturday, May 18, 2024
spot_img

പ്രതീക്ഷയുടെ പൊൻ ദീപ നാളങ്ങൾ തെളിഞ്ഞു; രാജ്യം പ്രകാശപൂരിതം..

പ്രതീക്ഷയുടെ പൊൻ ദീപ നാളങ്ങൾ തെളിഞ്ഞു; രാജ്യം പ്രകാശപൂരിതം.. കോവിഡ് മഹാമാരിയെ വെളിച്ചത്തിന്റെ ശക്തികൊണ്ടു നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ഐക്യദീപം തെളിയിക്കൽ ആവേശത്തോടെ ഏറ്റെടുത്ത് ഇന്ത്യൻ ജനത.

Related Articles

Latest Articles