Thursday, May 2, 2024
spot_img

തെറ്റായ ദിശയിൽ വന്ന കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു;പൊലിഞ്ഞത് 20 കാരന്‍റെ ജീവൻ;സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കണ്ണൂര്‍: കതിരൂരിൽ ഉണ്ടായ വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.ഫെബ്രുവരി 17 ന് പുലർച്ചെ അഞ്ചു മണിയോടെയാണ് കതിരൂർ ടൗണിൽ വച്ച് അപകടം നടന്നത്. തെറ്റായ ദിശയിൽ വന്ന കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.തെറിച്ചുവീണ പാനുണ്ട സ്വദേശി വിഷ്ണു (20) മരണപ്പെട്ടിരുന്നു.

കൂടെയുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Latest Articles