Saturday, May 4, 2024
spot_img

ആന്റണി പെരുമ്പാവൂരിന്റെ മാതാവ് അന്തരിച്ചു; അന്ത്യം വാർധക്യ സഹജമായ അസുഖത്തെ തുടർന്ന്

കൊച്ചി: നടനും നിർമാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ അമ്മ ഏലമ്മ അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.

മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച്ച രാവിലെ നടക്കും.

Related Articles

Latest Articles