Latest News
റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്ക്ക് പരിക്ക്, പ്രവാസികള്ക്കായി കണ്ട്രോള് റൂമുകളും നോര്ക്ക സൗദി ഹെല്പ്പ് ഡെസ്കും...
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന തകര്ത്തു. എന്നാല്, മിസൈലിന്റെ അവശിഷ്ടങ്ങള് പതിച്ച് ഒരു അറബ് വംശജന് പരുക്കേല്ക്കുകയും,...
ജര്മനിയില് റസിഡന്ഷ്യല് കെട്ടിടത്തില് തീപിടിത്തം. 2 മലയാളികള് ഉള്പ്പെടെ 3 ഇന്ത്യക്കാര് കൊല്ലപ്പെട്ടു
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച് പേര്ക്ക് പരുക്കേറ്റു. രണ്ടാമത്തെ നിലയിലെ ഫ്ലാറ്റില് നിന്നാണ് രണ്ട് യുവതികളുടെയും യുവാവിന്റെയും...
റിയാദില് മലയാളി നഴ്സിനെ കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് ജിദ്ദയിലെ ഇന്ത്യന് കോണ്സുലേറ്റ്...
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക് നാട്ടിലെത്തി മടങ്ങുന്നതിനിടെ കാണാതായ ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് ജിദ്ദയിലെ ഇന്ത്യന്...
ശബരിമലയിൽ അരവണ നിർമ്മാണം പുനരാരംഭിച്ചു; പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസക്കാലമായി പ്ലാന്റ് അടച്ചിട്ട് നടത്തിവന്ന നവീകരണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും...
പാറ്റകളുടെ കലാപനീക്കം പൊളിച്ച് പോലീസ്. കനത്ത സുരക്ഷയില് രാജ്യതലസ്ഥാനം.പ്രതിഷേധ മറവില് വിധ്വംസക പ്രവര്ത്തനത്തിന് നീക്കം
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല' എന്ന വ്യാജ ആഖ്യാനങ്ങള് കുട്ടികളുടെ മനസ്സിലേക്ക് കുത്തിവെക്കുന്നത് ആരാണ്? വിദേശ ഫണ്ടിംഗുകള്ക്കുമപ്പുറം...
മീററ്റ് നീല ഡ്രം കൊലക്കേസ്. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്ത്താവിനെ വെട്ടിക്കൊന്ന് സിമന്റിട്ട് മൂടിയ കേസില് ഭാര്യയ്ക്കും കാമുകനും...
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുതിനെ കൊലപ്പെടുത്തിയ കേസില് ഭാര്യ മുസ്കാന് രസ്തോഗിക്കും കാമുകന് സാഹില് ശുക്ലയ്ക്കും...
നെടുമ്പാശ്ശേരി വാഹനാപകടം. ഒരു പ്രതിയെയും രക്ഷപ്പെടാന് അനുവദിക്കില്ല. ബോസ്റ്റല് സ്കൂളിലേക്ക് അയച്ചത് കോടതി തീരുമാനപ്രകാരമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം : നെടുമ്പാശ്ശേരി വാഹനാപകടത്തില് കുറ്റക്കാര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില് ഉള്പ്പെട്ട ഒരു പ്രതിയെയും രക്ഷപ്പെടാന് അനുവദിക്കില്ലെന്നും പൊലീസ് വളരെ ഗൗരവത്തോടെയാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
21...
തിരുവനന്തപുരം കേരളാശ്രമത്തില് നവരാത്രി ആഘോഷം. മഹാചണ്ഡികാ ഹോമത്തിന്റെ ഉദ്ഘാടനം ഒക്ടോബര് 15ന്
തിരുവനന്തപുരം : ബംഗളൂരു ആസ്ഥാനമായി പ്രവര്ത്തിക്കുന്ന വൈദിക് ധര്മ്മ സന്സ്ഥാന്റെ ആഭിമുഖ്യത്തില് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്ജിയുടെ നിര്ദേശപ്രകാരം രാജ്യത്തെ 95 കേന്ദ്രങ്ങളില് സംഘടിപ്പിക്കുന്ന നവരാത്രി ആഘോഷങ്ങളുടെയും മഹാചണ്ഡികാ യാഗത്തിന്റെയും ഭാഗമായി തിരുവനന്തപുരം...
പൂജവയ്പ്പിന് പിറ്റേന്നും ബാങ്കുകള്ക്ക് പ്രവര്ത്തിദിനം! ദുര്ഗ്ഗാഷ്ടമി ദിവസം ബാങ്കുകള്ക്ക് പൊതുഅവധി പ്രഖ്യാപിക്കണം. മുഖ്യമന്ത്രിക്ക് ബാങ്ക് ജീവനക്കാരുടെ ഔദ്യോഗിക നിവേദനം
ഈ വര്ഷത്തെ ദുര്ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര് 19-ന് കേരളത്തിലെ ബാങ്കുകള്ക്ക് നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് (എന്.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന് കേരള പ്രദേശ് ബാങ്ക് വര്ക്കേഴ്സ് ഓര്ഗനൈസേഷനും (കെ.പി.ബി.ഡബ്ല്യു.ഒ.) കേരള പ്രദേശ് ബാങ്ക്...
നവരാത്രി ഭക്തിയുടെ അത്യപൂര്വ്വ അനുഷ്ഠാനം. ബിഹാറില് 2,516 കൂര്ത്ത ആണികള്ക്ക് മുകളില് കിടന്ന് പ്രാര്ത്ഥിച്ച് 35-കാരിയായ ഗൃഹനാഥ
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല ദേവിയെന്ന സ്ത്രീയാണ് 2,516 കൂര്ത്ത ആണികള് തറച്ച കട്ടിലില് കിടന്ന് പ്രാര്ത്ഥിക്കുന്നത്....











