Thursday, May 23, 2024
spot_img

CRIME

കാമുകിയെ വെടിവച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്‌തു; യുവതിയുടെ നില ഗുരുതരം

ഭോപ്പാൽ : കാമുകിയെ വെടിവച്ച ശേഷം യുവാവ് നിറയൊഴിച്ച് മരിച്ചു. ഇൻഡോറിലാണ്...

കൊലക്കേസ് പ്രതിയെ പിടിക്കാനെത്തിയ മണിമല എസ്‌ഐക്ക് വെട്ടേറ്റു; ഗുരുതര പരിക്ക്

കോട്ടയം: മണിമലയില്‍ വധശ്രമക്കേസിലെ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കോട്ടയം മണിമല സബ്​...

പാലക്കാട് നിന്നും രണ്ട് വര്‍ഷം മുമ്പ് കാണാതായ 14കാരിയെ മധുരയില്‍ കണ്ടെത്തി; ഒപ്പം നാല് മാസം പ്രായമായ കുഞ്ഞും

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് കാണാതായ 14കാരി...

ദേശീയപതാകയോട് അനാദരവ്; അന്വേഷണം ഊർജിതമാക്കി പോലീസ്

കണ്ണൂർ: ജില്ലയിൽ ദേശീയപതാകയോട് അനാദരവ്. കണ്ണൂരിൽ ജില്ല കലക്‌ടറേറ്റിന് മുന്നിലെ റോഡരികിലാണ്...

മീന്‍കറിയെ ചൊല്ലി തര്‍ക്കം; മേശച്ചില്ല് തകര്‍ത്ത യുവാവ് രക്തം വാര്‍ന്ന് മരിച്ചു

പാലക്കാട്: മീന്‍കറിയെ ചൊല്ലിയുണ്ടായ തര്‍ക്കം ചെന്നവസാനിച്ചത് ഒരാളുടെ മരണത്തില്‍. കല്ലിങ്കൽ കളപ്പക്കാട്...

പോപ്പുലർ ഫ്രണ്ടിന്റെ പേര് പറയാൻ മടിയെന്തിന് മലയാള മാമകളേ..??

പോപ്പുലർ ഫ്രണ്ടിന്റെ പേര് പറയാൻ മടിയെന്തിന് മലയാള മാമകളേ..??

Latest News

ബാങ്കിംഗ് മേഖലയിലെ ലാഭത്തിൽ നാലരമടങ്ങ് വർദ്ധനവ്!ഇതാണ് ഭാരതത്തിൻ്റെ ശക്തി

0
ഇതാണ് ഭാരതത്തിൻ്റെ ശക്തി പുച്ഛിച്ചു തള്ളിയവരെല്ലാം എവിടെ?

നരേന്ദ്രമോദിയുടെ ഭരണത്തിൽ ഭാരതം സൂപ്പർ പവറായി ! തീവ്രവാദികൾ അതിർത്തിക്കുള്ളിൽ മാത്രമല്ല അതിർത്തിക്കപ്പുറത്തും ശിക്ഷിക്കപ്പെടും ; പ്രതിരോധ കയറ്റുമതിയിൽ‌...

0
ദില്ലി : പ്രതിരോധരംഗത്ത് ആത്മനിർഭരത കൈവരിക്കുന്നതിൽ മോദി സർക്കാർ വളരെയധികം ശ്രദ്ധ നൽകിയതിനാൽ മുൻ സർക്കാരുകളെ അപേക്ഷിച്ച് ശ്രദ്ധേയമായ മാറ്റം കൊണ്ടുവരാൻ സാധിച്ചുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. 2014ൽ രാജ്യത്ത് നിന്നുള്ള പ്രതിരോധ...

ഒരു പ്രത്യേക മതവിഭാഗത്തെ രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നു ; ബംഗാളിൽ ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയ കൊൽക്കത്ത...

0
ദില്ലി : 2010 മുതൽ പുതിയ വിഭാഗങ്ങളെയും ഒബിസിയിൽ ഉൾപ്പെടുത്തിയ ബംഗാൾ സർക്കാർ നടപടി റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധി പ്രതിപക്ഷത്തിനുള്ള വലിയ അടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു പ്രത്യേക മതവിഭാഗത്തെ രാഷ്‌ട്രീയ...

അന്റാർ‌ട്ടിക്കയിൽ പുതിയ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ ഭാരതം

0
'മൈത്രി 2' ഉടൻ! പുത്തൻ ചുവടുവെപ്പുമായി ഭാരതം

ത​ദ്ദേ​ശ​വാ​ർ​ഡ് പു​ന​ർ​വി​ഭ​ജ​നം : ഓ​ർ​ഡി​ന​ൻ​സ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ഇ​ന്ന് കൈ​മാ​റും

0
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​വാ​ർ​ഡ് പു​ന​ർ​വി​ഭ​ജ​ന​ത്തി​നു​ള്ള ഓ​ർ​ഡി​ന​ൻ​സ്, അ​നു​മ​തി​ക്കാ​യി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ഇ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ കൈ​മാ​റും. വി​ജ്ഞാ​പ​ന ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കാ​ൻ ഇ​ള​വ് തേടാനാണ് സം​സ്ഥാ​ന സ​ർ​ക്കാ​രിന്‍റെ നീ​ക്കം. കേ​ന്ദ്ര...

ശക്തമായ മഴ ! കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കയറി ; അരനൂറ്റാണ്ട് പിന്നിടുന്നതിനിടെ ആദ്യമായിട്ടെന്ന് ജീവനക്കാർ

0
കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കയറി. മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലാണ് വെള്ളം കയറിയിരിക്കുന്നത്. കേന്ദ്രത്തിന്റെ താഴത്തെ നില പൂർണമായും വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്. ഇതേത്തുടർന്ന് താഴത്തെ...

ലോക്സഭ തെരഞ്ഞെടുപ്പ് ആറാംഘട്ടം : പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

0
ദില്ലി : ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൻറെ ആ​റാം​ഘ​ട്ട പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും. 58 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് മേ​യ് 25ന് ​ജ​ന​വി​ധി​യെ​ഴു​തുന്നത്.ദില്ലിയിലും ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​ണ് ആറാം ഘട്ടത്തിൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഹ​രി​യാ​ന​യി​ലെ പ​ത്ത് മ​ണ്ഡ​ല​ങ്ങ​ളും പ​ശ്ചി​മ ബം​ഗാ​ളി​ലെ...

പ്രചരിച്ചത് യഥാർത്ഥ വീഡിയോ .. പോർച്ചുഗലിലും സ്പെയിനിലും ആകാശത്ത് തെളിഞ്ഞത് ഇത്

0
എടാ മോനെ അത് ഫേക്ക് അല്ല കേട്ടോ ! ആകാശത്തിലെ നീല വെളിച്ചത്തിന്റെ കാരണം കണ്ടെത്തി ശാസ്ത്രലോകം

ഉണ്ണിമുകുന്ദന്‍ ഫാന്‍സ് ഇന്ത്യ| ന്യൂനപക്ഷ പ്രിവിലേജില്‍ മലയാള സിനിമയില്‍ എന്തും പറയാമോ ?

0
ക-ഞ്ചാ-വാ-ണ് ല-ഹ-രി-യാ-ണ് എന്നൊക്കെ ആരോപണം വേണ്ടതിലേറെ കേട്ട നടന്‍ ഇങ്ങനെയൊരു പൊതുവേദിയില്‍ സഹപ്രവര്‍ത്തകനെ ഇകഴ്ത്തി സംസാരിക്കുമ്പോള്‍ ഇയാള് ഇത്ര തരം താഴ്ന്നവനാണോ എന്നു ആരൂം ചോദിച്ചു പോകും. അയാളുടെ പിതാവിനെ ഓര്‍ത്ത് ആരെങ്കിലും...
Shah Rukh Khan has been admitted to a hospital in Ahmedabad due to sunstroke

സൂര്യാഘാതമേറ്റെന്ന് സംശയം !ഷാരുഖ് ഖാനെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ കെഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള ഐപിഎൽ മത്സരത്തിനിടെ താരത്തിന് സൂര്യാഘാതം ഏറ്റുവെന്നാണ് പ്രാഥമിക നിഗമനം. ആദ്യ...