Latest News
അതിർത്തിയിൽ പാക് പ്രകോപനം! വൻ തീപിടിത്തത്തിന് പിന്നാലെ ലാൻഡ്‌മൈനുകൾ പൊട്ടിത്തെറിച്ചു; ഭീകരർക്ക് നുഴഞ്ഞു കയറാൻ പാകിസ്ഥാൻ സൗകര്യവുമൊരുക്കിയതെന്ന് സംശയം...
നിയന്ത്രണരേഖയിൽ പൂഞ്ച് സെക്ടറിലെ ബാലക്കോട്ടിൽ പാകിസ്ഥാൻ ഭാഗത്തുനിന്നും പടർന്ന തീ ഇന്ത്യൻ സേനാ പോസ്റ്റുകൾക്ക് സമീപം എത്തിയതിന് പിന്നാലെ അതിർത്തിയിൽ സ്ഥാപിച്ചിരുന്ന നിരവധി ലാൻഡ്‌മൈനുകൾ പൊട്ടിത്തെറിച്ചു. സംഭവത്തെത്തുടർന്ന് അതിർത്തി ഗ്രാമങ്ങൾ കടുത്ത പരിഭ്രാന്തിയിലാണ്....
‘ഒരാള്‍ പ്രതിചേര്‍ത്ത അന്ന് മുതൽ ആശുപത്രിയിൽ; അയാളുടെ മകൻ എസ്‍പിയാണ്; എന്ത് അസംബന്ധമാണ് നടക്കുന്നത്? തുറന്നടിച്ച് ഹൈക്കോടതി; ശബരിമല...
കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസിൽ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം കെ പി ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിലാണ് കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്....
കരൂർ ദുരന്തം! തങ്ങൾ ഉത്തരവാദികളല്ലെന്ന് സിബിഐ ചോദ്യം ചെയ്യലിൽ വിജയ്; ചോദ്യം ചെയ്യൽ നീണ്ടത് ആറ് മണിക്കൂർ
തമിഴ്നാട്ടിലെ കരൂരിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷനും നടനുമായ വിജയ്‌യെ സിബിഐ ചോദ്യം...
ഭാര്യയെ സബ് ഇൻസ്പെക്ടറാക്കാൻ സമ്പാദ്യം മുഴുവൻ ചെലവാക്കി ! ഒടുവിൽ പദവിയിലെത്തിയപ്പോൾ ഭർത്താവായ ക്ഷേത്രപൂജാരിയുടെ ജോലിയിലും വസ്ത്രത്തിലും ലജ്ജ...
തന്റെ സമ്പാദ്യമെല്ലാം ചെലവാക്കി പഠിപ്പിച്ച് പദവിയിൽ എത്തിച്ച ക്ഷേത്ര പൂജാരിയായ ഭർത്താവിനെതിരെ വിവാഹ മോചന ഹർജി നൽകി സബ് ഇൻസ്പെക്ടറായ ഭാര്യ. പൂജാരിയുടെ വസ്ത്രധാരണത്തിലും തൊഴിലിലും ലജ്ജ തോന്നുന്നുവെന്ന് വാദിച്ചാണ് ഭാര്യയുടെ നീക്കം....
ദക്ഷിണ തായ്‌ലൻഡിൽ പെട്രോൾ പമ്പുകൾ ലക്ഷ്യമിട്ട് ബോംബാക്രമണം! കനത്ത ജാഗ്രത; കർഫ്യൂ പ്രഖ്യാപിച്ചു
ദക്ഷിണ തായ്‌ലൻഡിലെ മലേഷ്യൻ അതിർത്തി പ്രവിശ്യകളിൽ ഞായറാഴ്ച പുലർച്ചെ നടന്ന ആസൂത്രിതമായ ബോംബാക്രമണങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. യാല, പട്ടാനി, നരതിവാട്ട് പ്രവിശ്യകളിലായി 11 പെട്രോൾ പമ്പുകൾക്ക് നേരെയാണ് അക്രമികൾ സ്ഫോടനം നടത്തിയത്....
ഭാരതത്തോളം പ്രാധാന്യമേറിയ മറ്റൊരു രാജ്യമില്ലെന്ന് അമേരിക്കൻ അംബാസിഡർ സെർജിയോ ഗോർ ! ട്രമ്പ് അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ വ്യാപാര കരാർ ചർച്ചകൾ ചൊവ്വാഴ്ച പുനരാരംഭിക്കാനിരിക്കെയാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം...
ഒടുവിൽ ആശ്വാസ വാർത്ത ! തിരുവനന്തപുരം കരമനയിൽ നിന്ന് കാണാതായ 14 കാരിയെ ഹൈദരാബാദിൽ കണ്ടെത്തി
കരമനയിൽ നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി. ഹൈദരബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയെ കൊണ്ടുവരാൻ ബന്ധുക്കളും പോലീസും അടങ്ങുന്ന സംഘം ഉടൻ ഹൈദരാബാദിലേക്ക്...
ഹിമാചൽപ്രദേശിൽ എൽപിജി സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് വൻ ദുരന്തം!! എട്ടു വയസ്സുകാരി വെന്തുമരിച്ചു; നിരവധിപ്പേരെ കാണാതായി
സോളൻ : ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലുള്ള അർക്കി ബസാറിൽ പുലർച്ചെയുണ്ടായ എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും എട്ടു വയസ്സുകാരി വെന്തുമരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. ഇന്ന് പുലർച്ചെ 2:30-ഓടെയാണ്...
ബെംഗളൂരുവിലെ ടെക്കിയുടെ മരണം കൊലപാതകം: മാനഭംഗശ്രമത്തിനിടെ 34 കാരിയെ കൊലപ്പെടുത്തിയത് അയൽവാസിയായ പതിനെട്ടുകാരൻ ! പ്രതിയെ കുടുങ്ങിയത് ശാസ്ത്രീയ...
ബെംഗളൂരു : രാമമൂർത്തി നഗറിലെ ഫ്ലാറ്റിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ഷർമിള ഡി.കെ.യെ (34) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മാനഭംഗശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ആക്സെഞ്ചർ കമ്പനിയിലെ ഉദ്യോഗസ്ഥയായ ഷർമിളയെ പീഡിപ്പിക്കാൻ ശ്രമിച്ച...
കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചു ! ഇന്ന് വിവാഹം നടക്കാനിനിരിക്കെ യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. രാഗേഷും കാട്ടായിക്കോണം സ്വദേശിനിയുമായുള്ള പ്രണയ വിവാഹം ഇന്ന്...











