Tuesday, November 17, 2026

Social Media

ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും വലിയ ഡാഷ്‌ബോര്‍ഡ് സ്‌ക്രീനാണിത്;കൗതുകമുണർത്തുന്ന ചിത്രം പങ്കുവച്ച്ആനന്ദ് മഹീന്ദ്ര

മഹീന്ദ്രയുടെ വാഹനങ്ങളുമായി ബന്ധപ്പെട്ട കൗതുകമുണര്‍ത്തുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇടയ്ക്ക്...

ഇനി മുതൽ ട്വിറ്ററിനെ നയിക്കാൻ ലിന്‍ഡ യക്കാരിനോ;സ്ഥിരീകരിച്ച് ഇലോൺ മസ്‌ക്

ലിന്‍ഡ യക്കാരിനോയെ ട്വിറ്ററിന്റെ പുതിയ സിഇഒ ആയി തെരഞ്ഞെടുത്തതായി ഇലോണ്‍ മസ്‌ക്....

എസ് ഐയുടെ കസേരയിലിരുന്ന് ഇമ്രാൻറെ വെള്ളമടി;പോലീസ് സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹ മദ്ധ്യമങ്ങളിൽ വൈറലായി;പിന്നീട് നടന്നത് ഇത്

ഉത്തർപ്രദേശ്: പൊലീസ് സ്റ്റേഷനില്‍ എസ്.ഐയുടെ കസേരയിലിരുന്ന് മദ്യപിച്ച യുവാവിനെ അറസ്റ്റുചെയ്തു. ഉത്തര്‍പ്രദേശിലെ...

Latest News

മദ്യലഹരിയിൽ വാക്കുതർക്കം; സുഹൃത്തിനെ മരക്കമ്പുകൊണ്ട് അടിച്ചുകൊന്നു, ബെംഗളൂരുവിൽ യുവാവ് അറസ്റ്റിൽ

0
ബെംഗളൂരുവിലെ കൊരമംഗലയിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് സുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 27കാരൻ അറസ്റ്റിൽ. ചന്നപട്ടണ സ്വദേശിയായ 35കാരൻ ശിവകുമാറാണ് കൊല്ലപ്പെട്ടത്. ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന ശിവകുമാർ ജക്കൂറിലുള്ള മൂത്ത...

‘പാർട്ടിയിൽ പിണറായിസം മാത്രം’: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ്.ആർ. വിനയകുമാർ സിപിഎം വിട്ടു

0
മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ പാർട്ടി അംഗത്വം പുതുക്കേണ്ടെന്ന് തീരുമാനിച്ചു. പാർട്ടിയിൽ പിണറായിസം മാത്രമാണ് നിലനിൽക്കുന്നതെന്നും നേതാക്കൾ പറയുന്ന കാര്യങ്ങളെല്ലാം ചോദ്യം ചെയ്യാതെ...

മണ്ണന്തല രഞ്ജിത്ത് വധക്കേസ്: 18 വർഷത്തിന് ശേഷം നിർണായക വിധി, വിചാരണ നേരിട്ട 11 പ്രതികളും കുറ്റക്കാർ

0
2008ൽ തിരുവനന്തപുരം മണ്ണന്തലയിൽ ആർഎസ്എസ് പ്രവർത്തകനായ രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിട്ട 11 പ്രതികളും കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. 18 വർഷത്തോളം നീണ്ട നിയമനടപടികൾക്കൊടുവിലാണ് കേസിൽ വിധി...

മെഴ്‌സിഡസിൽ സഞ്ചരിച്ച് എനിക്ക് ഉപദേശം നൽകുന്നു’: സിപിഎം എംപി വെങ്കടേശനെതിരെ മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ വിമർശനം

0
സിപിഎം എംപി വെങ്കടേശന്റെ ജീവിതശൈലിയെയും കോടതിക്ക് നൽകുന്ന ഉപദേശങ്ങളെയും പരാമർശിച്ച് രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി. മെഴ്‌സിഡസ് ബെൻസ് കാറിൽ സഞ്ചരിക്കുകയും ബ്രാൻഡഡ് വസ്ത്രങ്ങളും ഷൂസും ധരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് തന്നെ...
Poster Unveiled for Tatwamayi’s 4K Docufiction ‘Pathinettinumappuram’ Chronicling the Complete History of Swami Ayyappa and Sabarimala

സ്വാമി അയ്യപ്പന്റേയും ശബരിമലയുടെയും സമഗ്രമായ ചരിത്രവുമായി “പതിനെട്ടിനുമപ്പുറം” ഹരിബോൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ തത്ത്വമയി ഒരുക്കുന്ന ഡോക്യൂഫിക്ഷന്റെ പോസ്റ്റർ പ്രകാശനം...

0
ഹരിബോൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ തത്ത്വമയി ഒരുക്കുന്ന "പതിനെട്ടിനുമപ്പുറം "എന്ന ഡോക്യൂഫിക്ഷന്റെ പോസ്റ്റർ റിലീസ് പ്രമുഖ നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ശരത്ദാസ് നിർവ്വഹിച്ചു . സ്വാമി അയ്യപ്പന്റേയും ശബരിമലയുടെയും സമഗ്രമായ ചരിത്രം പ്രതിപാദിക്കുന്ന ഈ ഡോക്യൂഫിക്ഷൻഡിസംബർ...

15 പവൻ നഷ്ടപ്പെട്ടെന്ന് പരാതി: അന്വേഷണത്തിൽ കണ്ടെത്തിയത് 202 പവൻ സ്വർണം! ജയറാമും അറസ്റ്റിൽ

0
ഒരു സ്വർണക്കടയിൽ നിന്ന് 15 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന പരാതിയിൽ തുടങ്ങിയ അന്വേഷണം ഒടുവിൽ പുറത്തുകൊണ്ടുവന്നത് വൻ സ്വർണശേഖരം. പരാതിക്കാരൻ നഷ്ടപ്പെട്ടതായി അവകാശപ്പെട്ടത് 15 പവനാണെങ്കിലും പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 202...

ഉത്തരാഖണ്ഡിൽ100 മീറ്റർ താഴ്ചയിലേക്ക് ബസ് മറിഞ്ഞ് എട്ട് മരണം, 26 പേർക്ക് പരിക്ക്: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

0
ഉത്തരാഖണ്ഡിലെ തെഹ്‌രി ഗഢ്‌വാൾ ജില്ലയിൽ യാത്രാബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ ഗുലാർ ബസാറിന് സമീപം ഗുലാർ പാലത്തിൽനിന്ന് ഏകദേശം 100 മീറ്റർ താഴ്ചയിലുള്ള...

ആർക്കും ഭാരതത്തിന് മേൽ നിബന്ധനകൾ അടിച്ചേൽപ്പിക്കാനാകാത്തവിധം ശക്തവും പ്രാപ്തവുമായ രാഷ്ട്രമായി വളരണം, ലക്ഷ്യം ലോകത്തെ ഒന്നാം സ്ഥാനം: ഉപരാഷ്ട്രപതി...

0
ആഗോളതലത്തിൽ ആർക്കും ഭാരതത്തിന് മേൽ അനാവശ്യ നിബന്ധനകൾ അടിച്ചേൽപ്പിക്കാൻ കഴിയാത്തവിധം ശക്തവും പ്രാപ്തവും സ്വയംപര്യാപ്തവുമായ രാഷ്ട്രമായി ഭാരതം വളരണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. ലോകത്തെ ഒന്നാം നമ്പർ രാഷ്ട്രമാകാൻ ഭാരതം ആഗ്രഹിക്കുന്നത് മറ്റുള്ളവരെ...

പുടിനെ ജി-20യിൽ നിന്ന് മാറ്റിനിർത്താനാകുമോ? ബ്രിട്ടന് മുന്നറിയിപ്പുമായി റഷ്യ; നയതന്ത്ര പോര് മുറുകുന്നു

0
ജി-20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ പങ്കാളിത്തം തടയാനുള്ള ബ്രിട്ടന്റെ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി മോസ്‌കോ. പുടിന് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തുമെന്ന ലണ്ടന്റെ പ്രഖ്യാപനമാണ് റഷ്യയെ പ്രകോപിപ്പിച്ചത്. റഷ്യയുടെ പങ്കാളിത്തം തടയാൻ...

ഈദ് മിലൻ സംഗമത്തിന്റെ മറവിൽ നിരോധിത JKLF പുനരുജ്ജീവിപ്പിക്കാൻ ഗൂഢാലോചനയെന്ന് ആരോപണം: രണ്ട് പ്രതികൾക്കും ജാമ്യമില്ലെന്ന് ജമ്മു കശ്മീർ...

0
നിരോധിത സംഘടനയായ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്-യാസിൻ മാലിക് വിഭാഗം) പുനരുജ്ജീവിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി ജമ്മു കശ്മീർ ഹൈക്കോടതി. മുഹമ്മദ് റഫീഖ് ഫലൂ, മുഹമ്മദ്...