Monday, April 29, 2024
spot_img

Anandhu Ajitha

6373 POSTS

Exclusive articles:

മദ്യവില എത്രവേണമെങ്കിലും കൂട്ടിക്കോ..എനിക്കത് പ്രശ്നമില്ല!!!ബെവ്‌കോ ഔട്ട്‌ലെറ്റിൽനിന്ന് മോഷണം പതിവാക്കി യുവാവ്;ഒടുവിൽ പിടിയിൽ

തിരുവനന്തപുരം: നഗര ഹൃദയത്തിലെ പവര്‍ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്ന് വിലകൂടിയ മദ്യം തന്ത്രപരമായി മോഷ്ടിച്ച യുവാവ് പിടിയിലായി. തിരുവനന്തപുരം നഗരത്തിലെ പാതയോരങ്ങളിൽ കച്ചവടം നടത്തുന്ന വലിയശാല സ്വദേശി മണികണ്ഠനാണു പോലീസ് പിടിയിലായത്....

രാത്രിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കാണാനെത്തിയ,യുവാവിനെ നാട്ടുകാർ പിടികൂടി മർദിച്ചു മൂത്രം കുടിപ്പിച്ചു;പെൺകുട്ടിയുടെ പരാതിയിൽ യുവാവിനെതിരേ പോക്‌സോ കേസെടുത്ത് പോലീസ്

ജോധ്പുര്‍ : രാജസ്ഥാനിൽ രാത്രിയിൽ പ്രായപൂർത്തിയായ പെണ്‍കുട്ടിയെ കാണാനെത്തിയ യുവാവിനെ പിടികൂടി നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു മൂത്രം കുടിപ്പിച്ചു. ഝാലോര്‍ ജില്ലയിലാണ് സംഭവം. സംഭവത്തിൽ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ...

റേഷനരിയെ പ്രണയിച്ച പടയപ്പ!!കാട്ടുകൊമ്പൻ പടയപ്പ വീണ്ടും കാടിറങ്ങി; കടലാറിൽ റേഷൻകട തകർത്തു

മൂന്നാർ: ഏതാനും ദിവസങ്ങളായി പ്രദേശവാസികളുടെ പേടി സ്വപ്നമായി പ്രദേശത്ത് വിരഹിക്കുന്ന കാട്ടുകൊമ്പൻ പടയപ്പ വീണ്ടും കാടിറങ്ങി. ആന കടലാറിൽ റേഷൻകട തകർത്തു. ചൊക്കനാട് ഇറങ്ങിയ കാട്ടാനക്കൂട്ടം ക്ഷേത്രത്തെ ആക്രമിച്ച് കേടുപാട് ഉണ്ടാക്കി. നേരത്തെ...

കുടിവെള്ളം പൊള്ളിത്തുടങ്ങി;വാട്ടർ അതോറിറ്റിയുടെ പുതുക്കിയ താരിഫ് നിരക്കുകൾ നിലവിൽവന്നു;ഫെബ്രുവരി 3 മുതൽ മുൻകാല പ്രാബല്യം

തിരുവനന്തപുരം : സംസ്ഥാനത്തൊട്ടാകെ വൻ പ്രതിഷേധം അലയടിക്കുന്നതിനിടയിൽ വാട്ടർ അതോറിറ്റിയുടെ പുതുക്കിയ താരിഫ് നിരക്കുകൾ നിലവിൽവന്നു. ഫെബ്രുവരി മൂന്നു മുതൽ മുൻകാല പ്രാബല്യം നൽകിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമുള്ള ഉപഭോക്താക്കൾക്ക് ഉപയോഗിക്കുന്ന ഓരോ യൂണിറ്റു...

മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ; മേല്‍നോട്ടത്തിന് ആരോഗ്യവകുപ്പ് ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് വിദഗ്ധ ഡോക്‌ടർമാരെ ഉൾപ്പെടുത്തി ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദഗ്ധരായ ഡോക്ടര്‍മാർ മെഡിക്കൽ...

Breaking

പോലീസിന്റെ ഇടപെടലുകൾ അതിരുകടക്കുന്നു! കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ​ഗ്രൗണ്ടിലെ കടകളുടെ ലൈറ്റ് നിർ‌ബന്ധിച്ച് ഓഫ് ചെയ്യിപ്പിച്ചെന്ന് പരാതി

തൃശ്ശൂർ: ക്ഷേത്രോത്സവങ്ങളിൽ പോലീസിന്റെ ഇടപെടലുകൾ തുടർക്കഥയാകുന്നു. കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ​ഗ്രൗണ്ടിൽ...
spot_imgspot_img