Monday, May 27, 2024
spot_img

കവി പ്രഭാവർമ്മയുടെ മാതാവ് പങ്കജാക്ഷി തമ്പുരാട്ടി അന്തരിച്ചു

തിരുവല്ല: കവിയും മുഖ്യമന്ത്രിയുടെ പ്രസ് അഡ്വൈസറുമായ പ്രഭാവർമയുടെ അമ്മ കടപ്ര തുളിശാല കോയിക്കൽ പങ്കജാക്ഷി തമ്പുരാട്ടി (96) നിര്യാതയായി. സംസ്കാരം ഞായറാഴ്ച പകൽ രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ടി.കെ നാരായണൻ നമ്പൂതിരി (കണ്ണൂർ, ചെറുതാഴം തെക്കിനേടത്ത് കുടൽവള്ളി ഇല്ലം) മറ്റുമക്കൾ: അമ്മിണി ആർ വർമ, ശ്യാമള തമ്പുരാട്ടി, പരേതനായ മധുസൂദനൻ തമ്പുരാൻ. മരുമക്കൾ: രമണി എം തമ്പുരാൻ, രാജരാജവർമ, കേരളവർമ, മനോരമ.

Related Articles

Latest Articles