Saturday, October 3, 2026

പോക്സോ കേസ് ഇരയ്ക്ക് നേരെ വീണ്ടും ലൈംഗിക പീഡനം; 17 കാരി ലൈംഗികാതിക്രമത്തിന് ഇരയാകുന്നത് ഇത് മൂന്നാം തവണ

മലപ്പുറം: പോക്സോ കേസ് ഇരയ്ക്ക് നേരെ വീണ്ടും ലൈംഗിക പീഡനം. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 17 കാരിയാണ് മൂന്നാം തവണയും ലൈംഗിക പീഡനത്തിന് ഇരയായത്. 2016ലു 17ലും നിര്‍ഭയ ഹോമിലേക്ക് മാറ്റിയ പെൺകുട്ടിയെ വീണ്ടും ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു കുട്ടിയെ ഇത്തരത്തില്‍ ബന്ധുക്കള്‍ക്കൊപ്പം വിട്ടത്. അതേസമയം പെൺകുട്ടി 13 വയസ്സു മുതല്‍ ലൈംഗികാതിക്രമത്തിന് ഇരയായിരുന്നു.

Related Articles

Latest Articles