Sunday, May 5, 2024
spot_img

ഷാജി കൈലാസിന്റെ സംവിധാനത്തിൽ ചിത്രീകരിക്കുന്ന പിങ്ക് പോലീസ്; നായിക നയൻ‌താര,സാമന്ത, അല്ലെങ്കിൽ വിദ്യാബാലൻ

ചി​ന്താ​മ​ണി​ ​കൊ​ല​ക്കേ​സി​നു​ ​ശേ​ഷം​ ​ഷാ​ജി​ ​കൈ​ലാ​സ് ​സം​വി​ധാ​നം ചെയ്യുന്ന ത്രില്ലർ മൂവി വരുന്നു. കടുവ, കാപ്പ എന്നീ പൃ​ഥ്വി​രാ​ജ് ചിത്രങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പി​ങ്ക് ​പൊ​ലീ​സ് ​എ​ന്ന് ​ആണ് പേര്.​ ന​യ​ന്‍​താ​ര,​ ​സാ​മ​ന്ത,​ ​വി​ദ്യ​ ​ബാ​ല​ന്‍​ ​ഇ​വ​രി​ല്‍​ ​ഒ​രാ​ളാകും ​ചി​ത്ര​ത്തി​ലെ​ ​സ്‌​ത്രീ​ ​കേ​ന്ദ്രീ​കൃ​ത​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ക. ജി.​ ​ആ​ര്‍.​ ​ഇ​ന്ദു​ഗോ​പ​നാ​ണ് ​ര​ച​ന​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ത്.​ ​ചി​ത്ര​ത്തി​ലെ​ ​മ​റ്റു​ ​താ​ര​ങ്ങ​ളെ​യും​ ​അ​ണി​യ​റ​ ​പ്ര​വ​ര്‍​ത്ത​ക​രെ​യും​ ​ഉ​ട​ന്‍​ ​തീ​രു​മാ​നി​ക്കും.​ ​ന​യ​ന്‍​താ​ര,​ ​സാ​മ​ന്ത,​ ​വി​ദ്യ​ ​ബാ​ല​ന്‍​ ​ഇ​വ​രി​ല്‍​ ​ഒ​രാ​ളാകും ​ചി​ത്ര​ത്തി​ലെ​ ​സ്‌​ത്രീ​ ​കേ​ന്ദ്രീ​കൃ​ത​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ക. ശ​ക്ത​മാ​യ​ ​നാ​യി​ക​ ​ക​ഥാ​പാ​ത്ര​മാ​ണ് ​ത്രി​ല്ല​ര്‍​ ​ഗ​ണ​ത്തി​ല്‍​പ്പെ​ട്ട​ ​ചി​ത്ര​ത്തി​ല്‍ എത്തുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.​ ​

തി​യേ​റ്റ​ര്‍​ ​ഒ​ഫ് ​ഡ്രീം​സി​ന്റെ​ ​ബാ​ന​റി​ല്‍​ ​തി​ര​ക്ക​ഥാ​കൃ​ത്തും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​ജി​നു​ ​വി.​ ​എ​ബ്ര​ഹാം,​ ​ഡോ​ള്‍​വി​ന്‍​ ​കു​ര്യാ​ക്കോ​സ് ​എ​ന്നി​വ​ര്‍​ ​ചേ​ര്‍​ന്നാ​ണ് ​നി​ര്‍​മ്മാ​ണം.​ ​തി​യേ​റ്റ​ര്‍​ ​ഒ​ഫ് ​ഡ്രീം​സി​ന്റെ​ ​ബാ​ന​റി​ല്‍​ ​നി​ര്‍​മ്മി​ക്കു​ന്ന​ ​നാ​ലാ​മ​ത്തെ​ ​ചി​ത്ര​മാ​ണ് ​പി​ങ്ക് ​പൊ​ലീ​സ്.​ ​ഷാ​ജി​ ​കൈ​ലാ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ ‘​കാ​പ്പ’​ ​ആ​ണ് ​ആ​ദ്യ​ ​ചി​ത്രം.​ ​പൃ​ഥ്വി​രാ​ജ്,​ ​ആ​സി​ഫ് ​അ​ലി,​ ​മ​ഞ്ജു​വാ​ര്യ​ര്‍,​ ​അ​ന്ന​ ​ബെ​ന്‍​ ​എ​ന്നി​വ​ര്‍​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​കാ​പ്പ​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​ഈ​ ​മാ​സം​ 24​ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ആ​രം​ഭി​ക്കും.​​ ന​വാ​ഗ​ത​നാ​യ​ ​ഡാ​ര്‍​വി​ന്‍​ ​കു​ര്യാ​ക്കോ​സ്,​ ​ടൊ​വി​നോ​ ​തോ​മ​സി​നെ​ ​നാ​യ​ക​നാ​ക്കി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​അ​ന്വേ​ഷി​പ്പി​ന്‍​ ​ക​ണ്ടെ​ത്തും​ ​എ​ന്ന​ ​ചി​ത്ര​മാ​ണ് ​ര​ണ്ടാ​മ​ത്തേ​ത്.​ ​സെ​പ്തം​ബ​റി​ല്‍​ ​ഇ​ടു​ക്കി​യി​ല്‍​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.

Related Articles

Latest Articles