Saturday, April 27, 2024
spot_img

ജയരാജിന്റെ ‘ഹൈവേ 2’വില്‍ നായകന്‍ സുരേഷ് ഗോപി; ​ചി​ത്രീ​ക​ര​ണം​ ​ഉ​ട​ന്‍​ ​ആ​രം​ഭി​ക്കും

സു​രേ​ഷ് ​ഗോ​പി​യെ​നാ​യ​ക​നാ​ക്കി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഹൈ​വേ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന് ​ജ​യാ​രാ​ജ് ​ര​ണ്ടാം​ ​ഭാ​ഗം​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ഹൈ​വേ​ 2​ ​എ​ന്നാ​ണ് ​ര​ണ്ടാം​ ​ഭാ​ഗ​ത്തി​ന്റെ​ ​പേ​ര്.​ ​ആ​ക്ഷ​ന്‍​ ​ക്രൈം​ ​ത്രി​ല്ല​ര്‍​ ​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​ ​ചി​ത്ര​മാ​യി​രു​ന്നു​ ​ഹൈ​വേ.​ മി​സ്റ്റ​റി​ ​ആ​ക്ഷ​ന്‍​ ​ത്രി​ല്ല​ര്‍​ ​ചി​ത്ര​മാ​യി​രി​ക്കും​ ​ഹൈ​വേ 2.​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​ക​രി​യ​റി​ലെ​ 254​-ാം​ ​ചി​ത്രം​ ​ലീ​മ​ ​ജോ​സ​ഫ് ​ആ​ണ് ​നി​ര്‍​മ്മി​ക്കു​ന്ന​ത്.​ ​ചി​ത്രീ​ക​ര​ണം​ ​ഉ​ട​ന്‍​ ​ആ​രം​ഭി​ക്കും.​ ​

1995​ ​ല്‍​ ​ജ​യ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഹൈ​വേ​യി​ല്‍​ ​ഭാ​നു​പ്രി​യ,​ ​വി​ജ​യ​രാ​ഘ​വ​ന്‍,​ ​ബി​ജു​മേ​നോ​ന്‍,​ ​ജ​നാ​ര്‍​ദ്ദ​ന​ന്‍,​ ​സു​കു​മാ​രി,​ ​സി​ല്‍​ക്ക് ​സ്മി​ത​ ​എ​ന്നി​വ​യാ​യി​രു​ന്നു​ ​മ​റ്റു​ ​താ​ര​ങ്ങ​ള്‍.​ ​സാ​ബ് ​ജോ​ണ്‍​ ​ആ​ണ് ​ര​ച​ന​ ​നി​ര്‍​വ​ഹി​ച്ച​ത്.​ ​അ​തേ​സ​മ​യം​ ​സു​രേ​ഷ് ​ഗോ​പി​യെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​രാ​ഹു​ല്‍​ ​രാ​മ​ച​ന്ദ്ര​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പേ​രി​ടാ​ത്ത​ ​ചി​ത്ര​ത്തി​ന്റെ​ ​സെ​ക്ക​ന്‍​ഡ് ​ലു​ക്ക് ​പോ​സ്റ്റ​ര്‍​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്‌ ​പു​റ​ത്തു​വി​ട്ടു.​ ​ഇ​തു​വ​രെ​ ​കാ​ണാ​ത്ത​ ​മേ​ക്കോ​വ​റി​ലാ​ണ് ​സു​രേ​ഷ് ​ഗോ​പി.​ ​

കൃ​താ​വ് ​വ​ള​ര്‍​ത്തി​ ​മീ​ശ​യോ​ട് ​ചേ​ര്‍​ത്ത​ ​രീ​തി​യി​ലാ​ണ് ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​രൂ​പം.​എ​തി​റി​യ​ല്‍​ ​എ​ന്റ​ര്‍​ടെ​യ്ന്‍​മെ​ന്റ്സ് ​നി​ര്‍​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ര​ച​ന​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ത് ​സ​മീ​ന്‍​ ​സ​ലിം​ ​ആ​ണ്.​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ 251​-ാ​മ​ത്തെ​ ​ചി​ത്ര​മാ​ണി​ത്.​ ​

Related Articles

Latest Articles