Sunday, May 5, 2024
spot_img

cricket

സെഞ്ചൂറിയനിൽ സെഞ്ചുറി തികച്ച് രാഹുൽ !ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തുടക്കത്തെ തകർച്ചയെ അതിജീവിച്ച് ഇന്ത്യ; ഒന്നാം ഇന്നിങ്സിൽ 245 റണ്‍സിന് പുറത്ത്

സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ തുടക്കത്തെ...

സൂപ്പർ സാംസൺ !!ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ സഞ്ജു സാംസണ് സെഞ്ചുറി ; ഇന്ത്യയ്ക്ക് മെച്ചപ്പെട്ട സ്‌കോർ

പാൾ : മലയാളിത്താരം സഞ്‍ജു സാംസൺ സെഞ്ചുറിയുമായി മിന്നിത്തിളങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിർണായകമായ...

ക്യുബേറയിൽ വീണ്ടും രക്ഷകനായി സായ് സുദർശൻ !ദക്ഷിണാഫ്രിക്കയ്‌ക്ക് 212 റൺസ് വിജയലക്ഷ്യം

ക്യുബേറയിലെ ബൗളിംഗ് പിച്ചിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തകർത്തടിക്കാനാകാതെ ഇന്ത്യൻ ബാറ്റിംഗ് നിര ....

സഞ്ചി നിറച്ച് കങ്കാരുക്കൾ !ഐപിഎൽ താരലേലത്തിൽ റെക്കോർഡ് തുകകൾ സ്വന്തമാക്കി ഓസീസ് താരങ്ങൾ

ഇന്ന് നടന്ന ഐപിഎൽ താരലേലത്തിൽ തിളങ്ങി ഓസ്‌ട്രേലിയൻ താരങ്ങൾ.ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും...

ജൊഹാനസ്ബെർഗിൽ വമ്പൻ ജയവുമായി ഇന്ത്യൻ യുവനിര! ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരം സ്വന്തമാക്കിയത് എട്ടു വിക്കറ്റിന്

ജൊഹാനസ്ബെർഗ്∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഗംഭീര വിജയവുമായി ഇന്ത്യൻ...

Latest News

'Amethi is the constituency where the king fled fearing failure; Rahul does not have the guts to represent the constituency'; Smriti Irani

‘പരാജയ ഭീതി ഭയന്ന് രാജാവ് ഒളിച്ചോടിയ മണ്ഡലമാണ് അമേഠി; മണ്ഡലത്തെ പ്രതിനിധീകരിക്കാനുള്ള ധൈര്യം രാഹുലിന് ഇല്ല’; സ്മൃതി ഇറാനി

0
ലക്‌നൗ: പരാജയ ഭീതി ഭയന്നാണ് ഗാന്ധി കുടുംബം അമേഠിയിൽ മത്സരിക്കാതെ ഒളിച്ചോടിയതെന്ന് എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. മണ്ഡലത്തിൽ ചെറിയ വിജയ സാധ്യതയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഗാന്ധി കുടുംബത്തിലെ ആരെങ്കിലും മത്സരിക്കുമായിരുന്നു എന്നും...
The smuggling phenomenon; Sea attack in Thiruvananthapuram! A strong wave hit the road, evacuating the occupants of the houses; Orange alert continues on Kerala coast

കള്ളക്കടൽ പ്രതിഭാസം; തിരുവനന്തപുരത്ത് കടലാക്രമണം! ശക്തമായ തിരമാല റോഡിലേക്ക് കയറി,വീടുകളിലുള്ളവരെ ഒഴിപ്പിച്ചു; കേരളാ തീരത്ത് ഓറഞ്ച് അലർട്ട് തുടരുന്നു

0
തിരുവനന്തപുരം: കള്ളക്കടല്‍പ്രതിഭാസത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് കടലാക്രമണം. തിരുവനന്തപുരം അഞ്ചുതെങ്ങിന് സമീപമാണ് രൂക്ഷമായ കടലാക്രമണം ഉണ്ടായത്. ഉയർന്ന തിരമാല റോഡിലേക്ക് കയറി.കടലാക്രമണത്തെതുടര്‍ന്ന് മൂന്ന് വീടുകളിലുള്ളവരെ ഒഴിപ്പിച്ചു. ബന്ധുവീടുകളിലേക്കാണ് ഇവരെ മാറ്റിയത്. ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്ത്...

നയതന്ത്ര ചാനല്‍ വഴി അഫ്ഗാന്‍ കൗണ്‍സില്‍ ജനറല്‍ 25KG സ്വര്‍ണ്ണം കടത്തി !

0
ഡ്യൂട്ടി അടക്കേണ്ടതായ വസ്തുക്കളോ സ്വര്‍ണമോ കൈയിലുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു അഫ്ഗാന്‍ കൗണ്‍സില്‍ ജനറലിന്റെയും മകന്റേയും മറുപടി. ബാഗേജുകളില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് സാക്കിയ വാര്‍ദാകിനെ ശരീരപരിശോധനയ്ക്ക് വിധേയയാക്കി. അപ്പോഴാണ്........ #gold #afghanistan #mumbaiairport...

വി കെ ശ്രീകണ്ഠന്‍ 25K, കെ മുരളീധരന്‍ 20 K, ഷാഫി പറമ്പില്‍ 50 K. വയനാട്ടില്‍ രാഹുലിന്...

0
രാഹുല്‍ ഗാന്ധിയ്ക്ക് എത്ര ഭൂരിപക്ഷം കിട്ടുമെന്ന് അവലോകനയോഗത്തിനു ശേഷവും വ്യക്തമല്ല. റായ് ബറേലിയിയ്ക്ക് പോയ സ്ഥാനാര്‍ത്ഥി അവിടെയും ജയിച്ചാല്‍ എന്തു ചെയ്യുമെന്ന് കെ പി സിസി വിലയിരുത്തേണ്ട കാര്യമില്ലല്ലോ. രാഹുല്‍ ഗാന്ധി റായ്...

ഇന്ത്യയ്‌ക്കെതിരേ തെളിവു കണ്ടുപിടിക്കാന്‍ പണിപ്പെട്ട് കാനഡ| കസേര വിട്ടൊരു കളിയില്ല ട്രൂഡോയ്ക്ക്|

0
ഖലി-സ്ഥാ-ന്‍ ഭീ-ക-ര-ന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഹിറ്റ് സ്‌ക്വാഡിലെ മൂന്ന് അംഗങ്ങളെ കനേഡിയന്‍ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതാണ് ഇന്ത്യ കാനഡ ബന്ധത്തിലെ പ്രധാന സംഭവം. കരണ്‍പ്രീത്...
An unparalleled day in the history of Kerala is passing; Today marks the 84th anniversary of Veera Vinayaka Savarkar's visit to Kerala.

കടന്നു പോകുന്നത് കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത ദിനം ; ഇന്ന് ധീര ദേശാഭിമാനി വീര വിനായക സവർക്കറുടെ കേരള...

0
കടന്നു പോകുന്ന മെയ്‌ 4 എന്ന ഇന്നത്തെ ദിനം കേരള ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത പ്രാധാന്യമർഹിക്കുന്നതാണ്. ധീര ദേശാഭിമാനി വീര വിനായക സവർക്കർ 84 വർഷങ്ങൾക്ക് കേരളം സന്ദർശിച്ചത് ഇതേ ദിവസമാണ്. NSS...

ആ സിവിൽ സർവീസ് മോഹം ഇനി പാതിവഴിയിൽ ഉപേക്ഷിക്കേണ്ട !ദേശീയ സേവാഭാരതി കേരളവും SAMKALP IAS കേരളയും സഹകരിച്ച്...

0
സിവിൽ സർവീസ് മോഹമുണ്ടെങ്കിലും പരിശീലനത്തിനാവശ്യമായ ഉയർന്ന ചെലവ് മൂലം മോഹം പാതി വഴിയിൽ ഉപേക്ഷിക്കുന്ന ഒത്തിരിയാളുകൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ പരിശീലനത്തിന്റെ ചെലവ് മൂലം ഇനി സിവിൽ സർവീസ് മോഹം അങ്ങനെ ഉപേക്ഷിക്കേണ്ടതില്ല. ദേശീയ...

“മേയറുടെ പക എന്റെ ജോലി തെറിപ്പിച്ചു !” ആരോപണവുമായി തിരുവനന്തപുരം നഗരസഭാ മുന്‍ ജീവനക്കാരൻ

0
നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറോട് കയർത്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ജീവനക്കാരെ ദ്രോഹിക്കുന്നു എന്ന പരാതി ആദ്യമായിട്ടല്ല. പുതിയ വെളിപ്പെടുത്തലുമായി തിരുവനന്തപുരം നഗരസഭയിലെ ഒരു മുൻ ജീവനക്കാരൻ. സിന്ദൂരക്കുറിയും കൈയിലെ ചരടും കണ്ടതാണ്...