Wednesday, September 23, 2026

Latest News

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ തയ്യാറെന്ന് ഇറാന്‍. അമേരിക്കയ്ക്ക് മുന്നില്‍ ഉപാധികള്‍ വച്ച് ടെഹ്‌റാന്‍

0
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് (Strait of Hormuz) തുറന്നുകൊടുക്കാന്‍ തയ്യാറാണെന്ന് ഇറാന്‍...

വിഗ്രഹങ്ങള്‍ വഴിയില്‍ തള്ളേണ്ട, ഇനി ആദരവോടെ വിടപറയാം. ഗണേശ വിഗ്രഹ സംസ്‌കരണത്തിന് പുതിയ ചരിത്രമെഴുതി...

0
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും പൂജാദ്രവ്യങ്ങളും ആദരവോടെ സംസ്‌കരിക്കുന്നതിനും പരിസ്ഥിതി സൗഹൃദപരമായ സംസ്‌കരണത്തിനും ഡല്‍ഹി മുഖ്യമന്ത്രി രേഖാ...

വിഘ്നങ്ങൾ അകറ്റി മംഗളം നിറയട്ടെ; വിനായക ചതുർത്ഥി ആശംസകൾ

0
ഓം നമോ… ഒരു ആനയുടെ മുഖം,വലിയ ചെവികൾ,ചെറിയ കണ്ണുകൾ,വലിയ ഉദരം,ഒടിഞ്ഞ ഒരു കൊമ്പ്. ഒരു ദൈവത്തിന്റെ രൂപം ഇത്രയും വ്യത്യസ്തമായിരിക്കുമ്പോഴും, ഇന്ത്യയിൽ ഒരു പുതിയ തുടക്കത്തിന്റെ ആദ്യ ഓർമ്മയായി ഗണപതിയെ തന്നെയാണ് നമ്മൾ വിളിക്കുന്നത്. എന്തുകൊണ്ടായിരിക്കും...

“നന്ദി കേരളം” സുഖചികിത്സയ്ക്കും ആത്മീയ യാത്രയ്ക്കും ശേഷം സന്തോഷം പങ്കുവെച്ച് പവൻ കല്യാൺ

0
കേരളത്തിലെ ചികിത്സാ അനുഭവവും ആത്മീയ യാത്രയും നൽകിയ സുന്ദരമായ ഓർമ്മകൾ പങ്കുവെച്ച് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും പ്രശസ്ത ചലച്ചിത്ര താരവുമായ പവൻ കല്യാൺ. തനിക്ക് ലഭിച്ച മികച്ച സൽക്കാരത്തിനും സുരക്ഷയ്ക്കും സംസ്ഥാന ഭരണകൂടത്തിനും.പോലീസിനും കേരളത്തിലെ...

യന്ത്രങ്ങള്‍ തോറ്റു, ഉജ്ജയിന്‍ സ്തംഭിച്ചു ; ഹനുമാന്‍ വിഗ്രഹം നീക്കാനുള്ള ശ്രമങ്ങള്‍ പരാജയം, അത്ഭുതമായി കുരങ്ങുകളുടെ കാവല്‍

0
ഉജ്ജയിന്‍ : റോഡ് വികസനത്തിന്റെ ഭാഗമായി ക്ഷേത്രം പൂര്‍ണ്ണമായി പൊളിച്ചുനീക്കിയിട്ടും, എട്ടടി ഉയരമുള്ള ഹനുമാന്‍ വിഗ്രഹം ഒരിഞ്ചുപോലും ഇളക്കാനാകാതെ അധികൃതര്‍. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് വന്‍ യന്ത്രസാമഗ്രികള്‍ ഉപയോഗിച്ചിട്ടും ഹനുമാന്‍ വിഗ്രഹം മാറ്റാന്‍ കഴിയാതെ...

‘മെയ്ഡ് ഇന്‍ ഇന്ത്യ, ബില്‍റ്റ് ഇന്‍ ഫ്രാന്‍സ്’. പാരീസിലെ പുതിയ ക്ഷേത്രം ഇരു രാജ്യങ്ങളുടെയും സൗഹൃദ പ്രതീകമെന്ന് പ്രധാനമന്ത്രി...

0
പാരീസില്‍ പുതുതായി നിര്‍മ്മിച്ച ബി.എ.പി.എസ് (BAPS) സ്വാമിനാരായണ്‍ ക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തുകൊണ്ട്, ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തവും സാംസ്‌കാരിക സൗഹൃദവും പുതിയ ഉയരങ്ങളിലെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഇന്ത്യയില്‍...
Guru Purnima to be observed at Pournamikkavu tomorrow; special rituals and darshan facilities arranged.

പൗർണ്ണമിക്കാവിൽ നാളെ ഗുരുപൂർണ്ണിമ ആചരണം; പ്രത്യേക പൂജകളും ദർശന സൗകര്യങ്ങളും

0
തിരുവനന്തപുരം:വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവി ക്ഷേത്രത്തിൽ ഗുരുപൂർണ്ണിമയോടനുബന്ധിച്ച് ബുധനാഴ്ച വിപുലമായ ചടങ്ങുകൾ നടക്കും. പൗർണ്ണമി ദിനമായതിനാൽ ക്ഷേത്രനട രാവിലെ 5 മണി മുതൽ രാത്രി 10 മണിവരെ ഭക്തർക്കായി...

ഭക്തിസാഗരമായി പൂനെ; പതിനായിരങ്ങൾ അണിനിരന്നു; പണ്ഡർപൂരിലേക്കുള്ള പല്ലക്ക് യാത്രയ്ക്ക് തുടക്കമായി

0
പൂനെ: സന്ത് ജ്ഞാനേശ്വറിന്റെയും സന്ത് തുക്കാറാമിന്റെയും പവിത്ര സ്മരണകളുണര്‍ത്തി പതിനായിരങ്ങള്‍ അണിനിരക്കുന്ന പല്ലക്ക് യാത്രയ്ക്ക് തുടക്കമായി. ജ്ഞാനോബാ-തുക്കാറാം മന്ത്രങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഇന്നലെ വൈകുന്നേരം പൂനെയില്‍ സമാപിച്ച യാത്രകള്‍ അവിടുത്തെ ആതിഥ്യത്തിന് ശേഷം...
Painkuni Utram;

പൈങ്കുനി ഉത്രം നാളിൽ അയ്യപ്പ സ്വാമിക്ക് ആറാട്ട്; ദർശനപുണ്യം നേടി ആയിരങ്ങൾ…പത്തു ദിവസത്തെ ഉത്സവത്തിന് ഇന്ന് പരിസമാപ്തി …

0
പമ്പ :പൈങ്കുനി ഉത്രം നാളിൽ അയ്യപ്പ ഭഗവാന് പമ്പയിൽ ആറാട്ട് . രാവിലെ 9 മണിക്ക് ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് നിന്ന് പമ്പയിലേക്ക് പുറപ്പെട്ടു. ഗജവീരൻ വെളിനല്ലൂർ മണികണ്ഠൻ ഭഗവാന്റെ തിടമ്പേറ്റിയ ഘോഷയാത്ര...
mike fincke

ഒടുവിൽ ആ സഞ്ചാരിയുടെ പേര് പുറത്ത് !ബഹിരാകാശ നിലയത്തിൽ നിന്ന് സഞ്ചാരികളെ അടിയന്തരമായി ഭൂമിയിലേക്ക് മടക്കികൊണ്ടുവന്ന സംഭവത്തിൽ രോഗബാധിതന്റെ...

0
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് സഞ്ചാരികളെ അടിയന്തരമായി ഭൂമിയിലേക്ക് മടക്കികൊണ്ടുവന്ന സംഭവത്തിൽ രോഗബാധിതന്റെ പേര് പുറത്ത്. നാസയുടെ ബഹിരാകാശ സഞ്ചാരിയായിരുന്ന മൈക്ക് ഫിൻകെ ആയിരുന്നു അത്. അദ്ദേഹം തന്നെയാണ് ഔദ്യോഗിക...

Tatwamayi TV

Kerala's first 24 X 7 Life Positive, Spiritual, Youth oriented Infotainment Channel

ENTERTAINMENT

- Advertisement -

TATWAMAYI INFOTAINMENT TV