Thursday, May 9, 2024
spot_img

കൊമ്പ് കോർത്ത് ഒറ്റയാൻ ;ക​ണ്ണൂ​രി​ൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി, ഓ​ട്ടോ​റി​ക്ഷ ന​ശി​പ്പി​ച്ചു,ഭീതിയിൽ ജനം,ജാഗ്രതയിൽ നാട്

ക​ണ്ണൂ​ർ: ജനവാസമേഖലയിൽ കാട്ടാനയുടെ വിളയാട്ടം. അ​യ്യ​ൻ​കു​ന്ന് പഞ്ചായത്തിലെ ജ​ന​വാ​സ​മേഖലയിൽ കാ​ട്ടാ​ന ഒ​രു ഓ​ട്ടോ​റി​ക്ഷ ന​ശി​പ്പി​ച്ചു.ആ​ക്ര​മ​ണ​കാ​രി​യാ​യ ആ​ന ഒ​രു ഓ​ട്ടോ​റി​ക്ഷ ന​ശി​പ്പി​ച്ചു.ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെയാണ് സംഭവം. അ​യ്യ​ൻ​കു​ന്ന് പാ​ല​ത്തി​ൻ​ക​ട​വ് മേ​ഖ​ല​യിലിറങ്ങിയ ആ​ന വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. നാ​ട്ടി​ലി​റ​ങ്ങി​യ കൊമ്പൻ ഇ​പ്പോ​ഴും പ്ര​ദേ​ശ​ത്ത് ചു​റ്റി​ത്തി​രി​യു​ക​യാ​ണ്.

ജനം ഒന്നടങ്കം കടുത്ത ആശങ്കയിലാണ്.കൃഷിയിടങ്ങളും മറ്റും ധാരാളം ഉള്ള മേഖലയാണ് അ​യ്യ​ൻ​കു​ന്ന് പഞ്ചായത്ത്.അത് കൊണ്ട് തന്നെ കാർഷിക വിളകളുടെ മേൽ സുരക്ഷാ വേലികൾ നിർബന്ധമാക്കാൻ പഞ്ചായത്ത് മുന്നറിയിപ്പ് നല്കീട്ടുണ്ട്.

Related Articles

Latest Articles