Thursday, May 23, 2024
spot_img

India

പ്രധാനമന്ത്രി ഇന്ന്‌ അമേഠിയിൽ; കലാഷ്നിക്കോവ് തോക്കുകൾ നിർമ്മിയ്ക്കുന്ന ഫാക്ടറി ഉത്ഘാടനം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേഠിയിലെത്തും. ഇന്തോ റഷ്യന്‍ സംയുക്ത സംരഭമായ ഇന്തോ...

റഫാല്‍ കേസ്; പുന പരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും

ദില്ലി : റഫാല്‍ കേസിലെ പുന പരിശോധനാ ഹര്‍ജികളില്‍ ബുധനാഴ്ച സുപ്രീം...

വിമാനത്താവളങ്ങളുടെ സുരക്ഷ വർധിപ്പിക്കൻ കർശന നിർദ്ദേശം

രാജ്യത്തെ വിമാനത്താവളങ്ങളുടെയും വിമാനസർവീസുകളുടെയും സുരക്ഷ വർധിപ്പിക്കാൻ ബ്യൂറോ ഓഫ് സിവിൽ...

ജ​മ്മു​കശ്മീരി​ലെ സൈ​നി​ക ക്യാമ്പി​ന് നേ​രെ വീണ്ടും ഭീ​ക​രാ​ക്ര​മ​ണം; ഭീ​ക​ര​ര്‍​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ ശക്തമാക്കി സൈന്യം

ദില്ലി : ജ​മ്മു​കശ്മീരി​ലെ ഷോ​പ്പി​യാ​നി​ലെ സൈ​നി​ക ക്യാമ്പി​ന് നേ​രെ ഭീ​ക​രാ​ക്ര​മ​ണം. ഷോ​പ്പി​യാ​നി​ലെ...

പാകിസ്ഥാനില്‍ നിന്ന് തനിക്കു നേരിടേണ്ടി വന്നത് മാനസികമായ പീഡനം; അഭിനന്ദന്‍ വര്‍ധമാന്‍

ദില്ലി : പാകിസ്ഥാനില്‍ നിന്ന് തനിക്കു നേരിടേണ്ടി വന്നത് മാനസികമായ പീഡനമെന്ന്...

ബലാക്കോട്ട് ആക്രമണത്തിൽ മരിച്ചത് പ്രമുഖരെന്ന് റിപ്പോർട്ട്. ആക്രമണത്തിന്റെ തെളിവ് സൈന്യത്തിന്റെ കൈവശം; ആക്രമണത്തിൽ തകർന്നത് 3 കെട്ടിടങ്ങൾ

നിയന്ത്രണ രേഖയ്ക്ക് അപ്പുറം 42 കിലോമീറ്റർ പാകിസ്താനറെ ഉള്ളിൽചെന്ന് ഇന്ത്യൻ വായൂസേനയുടെ...

Latest News

ആക്രികൊണ്ട് ആയിരംകോടിയുടെ നികുതി വെട്ടിപ്പ്! സംസ്ഥാനത്ത് നൂറ്റിയൊന്ന് കേന്ദ്രങ്ങളിൽ ജി എസ് ടി റെയ്‌ഡ്‌; മിന്നൽ റെയ്‌ഡിൽ തട്ടിപ്പുകാർ...

0
തിരുവനന്തപുരം: ആയിരം കോടി രൂപയുടെ നികുതി വെട്ടിച്ച കേസിൽ ജി എസ് ടി വകുപ്പിന്റെ മിന്നൽ പരിശോധന തുടരുന്നു. ഇരുമ്പുരുക്ക് വ്യവസായവും ആക്രിക്കച്ചവടവുമായി ബന്ധപ്പെട്ട മേഖലകളിലെ കമ്പനികളിലാണ് റെയ്‌ഡ്‌. സംസ്ഥാന വ്യാപകമായി 101...

പ്രതിപക്ഷത്തിന്റെ എതിർപ്പ് വിലപ്പോയില്ല! ഐ ടി പാർക്കുകളിൽ മദ്യം ഒഴുക്കാനുറച്ച് സർക്കാർ; പബ്ബുകൾ ഈ വർഷം തന്നെ യാഥാർഥ്യമാകും

0
തിരുവനന്തപുരം: സർക്കാരിന്റെ കഴിഞ്ഞ മദ്യനയത്തിൽ പറഞ്ഞിരുന്ന വിവാദ നിർദ്ദേശമായ ഐ ടി പാർക്കുകളിലെ മദ്യശാല ഈ വർഷം യാഥാർഥ്യമാകും. സർക്കാർ നിർദ്ദേശത്തിന് നിയമസഭാ സമിതി അംഗീകാരം നൽകി. പ്രതിപക്ഷ എം എൽ എ...

അച്ഛനും മുത്തശ്ശിയും പ്രധാനമന്ത്രിയായിരുന്നപ്പോൾ നേരിട്ട് കണ്ടതാണ് !

0
ഇപ്പോഴെങ്കിലും രാഹുൽ സത്യം പറഞ്ഞല്ലോ ! പപ്പുമോനെ ട്രോളി മോദി ; വീഡിയോ കാണാം

ചതിച്ച് ലാഭം കൊയ്യാനായി ചൈന നൽകിയത് സെെനിക പരിശീലനം വരെ !

0
ഹ-മാ-സി-ൻ്റെ കൂ-ട്ട-ക്കു-രു-തി-യ്ക്ക്- പിന്നിൽ കമ്യൂണിസ്റ്റ് ചെെനയുടെ കരങ്ങൾ ; പിന്നിലെ കാരണം ഇത്...ഞെട്ടിക്കുന്ന റിപ്പോർട്ട് പറയുന്നത് ഇങ്ങനെ !

മഴക്കെടുതിയിൽ കേരളം! പ്രധാന നഗരങ്ങളിലെല്ലാം വെള്ളക്കെട്ട്; വിമാനങ്ങൾ വൈകുന്നു; മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി; സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തോരാതെ പെയ്യുന്ന മഴയിൽ എല്ലാ നഗരങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇത് ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരം, തൃശ്ശൂർ, കൊച്ചി നഗരങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാകുകയാണ്. ഗതാഗതക്കുരുക്കും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്....

സ്ഥിരതയും കെട്ടുറപ്പുമുള്ള ഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് ; വികസനം കണ്ടാണ് ജനങ്ങൾ ബിജെപിയെ തെരഞ്ഞെടുക്കുന്നത് ; മൂന്നാം തവണയും...

0
ദില്ലി : ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കഴിഞ്ഞ 10 വർഷത്തെ വികസനം കണ്ടാണ് രാജ്യത്തെ ജനങ്ങൾ ബിജെപിയെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്. സ്ഥിരതയും കെട്ടുറപ്പുമുള്ള...

വനിതാ ഡോക്ടർക്ക് നേരെ ലൈംഗീകാക്രമണം നടത്തിയ പ്രതിയെ പിടിക്കാൻ നാലാം നിലയിലേക്ക് അതിസാഹസികമായി ജീപ്പ് ഓടിച്ചു കയറ്റി പോലീസ്;...

0
ഋഷികേശ് എയിംസ് ഹോസ്പിറ്റലിലെ നാലാം നിലയിലേക്ക് ജീപ്പ് ഓടിച്ചു കയറ്റി ലൈംഗിക ആരോപണം നേരിടുന്ന നഴ്സിങ് ഓഫീസറെ പോലീസ് അറസ്റ്റ് ചെയ്തു. നഴ്സിങ് ഓഫീസറായ സതീഷ് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അത്യാഹിത...

പീഡനക്കേസും നീളുന്നത് കെജ്‌രിവാളിലേക്ക് ? സ്വാതി മാലിവാളിന്റെ പരാതിയിൽ മുഖ്യമന്ത്രിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി ദില്ലി പോലീസ്; ആം...

0
ദില്ലി: തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ അരവിന്ദ് കെജ്‌രിവാളിനും ആം ആദ്‌മി പാർട്ടിക്കും വീണ്ടും തിരിച്ചടി. സ്വാതി മാലിവാളിന്റെ പരാതിയിൽ കെജ്‌രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങുന്നതായി സൂചന. മുഖ്യമന്ത്രി തന്നെയാണ് എക്‌സിലൂടെ വിവരം...

ബാങ്കിംഗ് മേഖലയിലെ ലാഭത്തിൽ നാലരമടങ്ങ് വർദ്ധനവ്!ഇതാണ് ഭാരതത്തിൻ്റെ ശക്തി

0
ഇതാണ് ഭാരതത്തിൻ്റെ ശക്തി പുച്ഛിച്ചു തള്ളിയവരെല്ലാം എവിടെ?

നരേന്ദ്രമോദിയുടെ ഭരണത്തിൽ ഭാരതം സൂപ്പർ പവറായി ! തീവ്രവാദികൾ അതിർത്തിക്കുള്ളിൽ മാത്രമല്ല അതിർത്തിക്കപ്പുറത്തും ശിക്ഷിക്കപ്പെടും ; പ്രതിരോധ കയറ്റുമതിയിൽ‌...

0
ദില്ലി : പ്രതിരോധരംഗത്ത് ആത്മനിർഭരത കൈവരിക്കുന്നതിൽ മോദി സർക്കാർ വളരെയധികം ശ്രദ്ധ നൽകിയതിനാൽ മുൻ സർക്കാരുകളെ അപേക്ഷിച്ച് ശ്രദ്ധേയമായ മാറ്റം കൊണ്ടുവരാൻ സാധിച്ചുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. 2014ൽ രാജ്യത്ത് നിന്നുള്ള പ്രതിരോധ...