Latest News
പഴങ്ങളോ പഴച്ചാറുകളോ ? ആരോഗ്യത്തിന് നല്ലത് ഇതിൽ ഏതാണ് ? DAILY FRUITS INTAKE
മാരകമായ ജീവിതശൈലീ രോഗങ്ങൾ പലതിനും കാരണം ഭക്ഷണത്തിൽ പഴവർഗ്ഗങ്ങൾ ഉൾപ്പെടുത്താത്തത് ! MINI MARY PRAKASH
തിരിച്ചറിയൽ രേഖയില്ലാതെ വോട്ട് രേഖപ്പെടുത്താനെത്തി എംഎൽഎ !പോളിംഗ് ഉദ്യോഗസ്ഥർ മടക്കി അയച്ചു !
തിരിച്ചറിയൽ രേഖയില്ലാതെ വോട്ട് രേഖപ്പെടുത്താൻ എത്തിയ എംഎൽഎയെ പോളിംഗ് ഉദ്യോഗസ്ഥർ മടക്കി അയച്ചു. ഒടുവിൽ തിരിച്ചറിയൽ രേഖയുമായി മടങ്ങിയെത്തിയാണ് കുന്നത്തൂർ എംഎൽഎ ആയ കോവൂർ കുഞ്ഞുമോൻ വോട്ട് രേഖപ്പെടുത്തിയത്. കൊല്ലം തേവലക്കര ഗേൾസ്...
“ബിജെപിയിൽ ചേരുന്നത് സംബന്ധിച്ച് കേരളത്തിലെ ഏഴോളം കോൺഗ്രസ്-സിപിഎം നേതാക്കളുമായി ചർച്ചനടത്തി !” വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രൻ
ബിജെപിയിൽ ചേരുന്നത് സംബന്ധിച്ച് കേരളത്തിലെ ഏഴോളം കോണ്‍ഗ്രസ്, സിപിഎം. നേതാക്കളുമായി ചര്‍ച്ചനടത്തിയെന്ന് ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ശോഭ സുരേന്ദ്രന്. ആലത്തൂരില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
'കേരളത്തിലെ ഏഴോളം...
ഒരേ നമ്പറിൽ രണ്ട് തിരിച്ചറിയൽ കാർഡുകൾ; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വോട്ട് ചെയ്യാനായില്ല; കളക്ടർക്ക് പരാതി നൽകി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാമിന് വോട്ട് ചെയ്യാനായില്ല .അദ്ദേഹത്തിന്റെ വോട്ടർ ഐഡി കാർഡിന്റെ അതേ നമ്പറിൽ മറ്റൊരു തിരിച്ചറിയൽ കാർഡ് കൂടി ഉണ്ടെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ക്യാബിനറ്റ്...
അമിതവേഗതയിലെത്തിയ ഇലക്ട്രിക് കാർ മറിഞ്ഞ് തീ പിടിച്ചു! അമേരിക്കയിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം !
കാലിഫോർണിയയിലെ പ്ലസന്റണിൽ നടന്ന വാഹനാപകടത്തിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് കാർ അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് കാർ അമിത വേഗതയിൽ മറിഞ്ഞ്...
വോട്ടെടുപ്പ് പുരോഗമിക്കുന്നു !എറണാകുളം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ കള്ളവോട്ട് ആരോപണം !
ലോകസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവേ എറണാകുളം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ കള്ളവോട്ട് ആരോപണം. എറണാകുളം പുതുവൈപ്പിലെ സാന്താക്രൂസ് ഹൈസ്കൂളിൽ വോട്ടു ചെയ്യാനെത്തിയ എളങ്കുന്നപ്പുഴ ഓച്ചന്തുരുത്ത് സ്വദേശിനി തങ്കമ്മയുടെ വോട്ട് മറ്റാരോ ചെയ്തെന്നാണ് പരാതി. ബൂത്ത്...
എൻഎസ്എസ് ആഹ്വാനം ചെയ്തത് രാജ്യത്തിന് ഗുണമുള്ള ആളുകൾക്ക് വോട്ട് ചെയ്യാനാണ് !വോട്ടെടുപ്പ് പുരോഗമിക്കവേ എൻഎസ്എസ് നിലപാട് വ്യക്തമാക്കി ജനറൽ...
ചങ്ങനാശേരി : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവേ എൻഎസ്എസ് നിലപാട് വ്യക്തമാക്കി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണമെന്നും അത് ലക്ഷ്യംവെയ്ക്കുന്നതാകണം തെരഞ്ഞെടുപ്പ് പ്രക്രിയയെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പുകളിൽ...
ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ ജിന്ന അലിയ്ക്ക് ഗുരുതര പരിക്ക്
ബെർഹാംപൂർ: ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകന് ഗുരുതര പരിക്ക്. പശ്ചിമ ബംഗാളിലെ മുർഷിദാബാദിലുണ്ടായ സ്ഫോടനത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ ജിന്ന അലിയുടെ (40) വലതുകൈപ്പത്തി തകർന്നു. സംഭവത്തിൽ പോലീസിനോടും ജില്ലാ...
‘വോട്ട് ഓരോ പൗരന്റെയും ഉത്തരവാദിത്വവും കടമയുമാണ്’; ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നതെന്ന് ആസിഫ് അലി
തൊടുപുഴ: വോട്ട് ഓരോ പൗരന്റെയും ഉത്തരവാദിത്വവും കടമയുമാണെന്ന് നടൻ ആസിഫ് അലി. വോട്ട് ചെയ്ത് തെരഞ്ഞെടുപ്പിൽ പങ്കാളിയാകുന്നതിൽ നിന്നും ആരും പിന്മാറി നിൽക്കുന്നത് ശരിയല്ല. നമുക്ക് പിന്തുണ നൽകാനും എതിർപ്പ് പ്രകടിപ്പിക്കാനുളള അവസരവുമാണ്...
പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാൻ കഴിയില്ല; വിവിപാറ്റ് പൂർണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളി സുപ്രീംകോടതി
ദില്ലി: വിവിപാറ്റ് പൂർണ്ണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളി സുപ്രീംകോടതി. പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശങ്ങൾ നൽകികൊണ്ടാണ് ഹർജികൾ തള്ളിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും...