പലസ്തീന് എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന് ഭരിക്കുന്ന അഫ്ഗാനിസ്ഥാന് പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്മാന് റുഷ്ദി. സാത്താനിക്...
ദില്ലി: ടി20 ലോകകപ്പില്‍ ടീം ഇന്ത്യ ധരിക്കുന്ന ജേഴ്സിയുടെ ചിത്രങ്ങള്‍ പുറത്ത്. നീല ജഴ്സിക്കൊപ്പം ഓറഞ്ച് നിറം കലർന്നതാണ് ഇന്ത്യയുടെ പുതിയ ജഴ്സി. കുപ്പായത്തിലെ കൈയ്യുടെ ഭാഗമാണ് ഓറഞ്ച് നിറത്തിലുള്ളത്. ചില ഭാഗങ്ങളിൽ...
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. വേദന ശക്തമായപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞത്. 24 വയസുള്ള അജിത്ത് എന്ന യുവാവിനാണ് ദുരനുഭവം. പിഴവ് തിരിച്ചറിഞ്ഞപ്പോൾ രാത്രി വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടർ പറഞ്ഞു. എന്നാൽ വാർത്തകൾ കണ്ടു ഭയന്ന അജിത്തും...
മുംബൈ : മഹാ വികാസ് അഘാഡി സ്ഥാനാർത്ഥിയ്ക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി മുംബൈയിൽ ഭീകരാക്രമണം നടത്തിയ കേസിലെ പ്രതി. 1993 ൽ മുംബൈ നഗരത്തിൽ ബോംബ് സ്ഫോടനം നടത്തിയ കേസിലെ പ്രതി ഇബ്രാഹിം മൂസയാണ്...
കൽപ്പറ്റ : കണ്ണൂർ പഴയങ്ങാടിയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ വീണ്ടും പ്രശംസിച്ചും ന്യായീകരിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. ഡിവൈഎഫ്ഐ നടത്തിയതു ജീവന്‍രക്ഷാ പ്രവര്‍ത്തനം തന്നെയാണ്. താൻ...