ദില്ലി: ടി20 ലോകകപ്പില്‍ ടീം ഇന്ത്യ ധരിക്കുന്ന ജേഴ്സിയുടെ ചിത്രങ്ങള്‍ പുറത്ത്. നീല ജഴ്സിക്കൊപ്പം ഓറഞ്ച് നിറം കലർന്നതാണ് ഇന്ത്യയുടെ പുതിയ ജഴ്സി. കുപ്പായത്തിലെ കൈയ്യുടെ ഭാഗമാണ് ഓറഞ്ച് നിറത്തിലുള്ളത്. ചില ഭാഗങ്ങളിൽ...
ആലപ്പുഴ: മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. പുന്നപ്ര അഞ്ചിൽ വീട്ടിൽ 70 വയസ്സുകാരി ഉമൈബ മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം എന്നാണ് ബന്ധുക്കളുടെ ആരോപണം. തുടർന്നാണ് വയോധികയുടെമൃതദേഹവുമായി ബന്ധുക്കൾ അർദ്ധരാത്രി അത്യാഹിത വിഭാഗത്തിനു മുന്നിൽ പ്രതിഷേധിച്ചത്.
കടുത്ത പനി ബാധിച്ച് ദിവസങ്ങൾക്കു മുൻപ് ആശുപത്രിയിൽ എത്തിയതായിരുന്നു...
മുംബൈ : മഹാ വികാസ് അഘാഡി സ്ഥാനാർത്ഥിയ്ക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി മുംബൈയിൽ ഭീകരാക്രമണം നടത്തിയ കേസിലെ പ്രതി. 1993 ൽ മുംബൈ നഗരത്തിൽ ബോംബ് സ്ഫോടനം നടത്തിയ കേസിലെ പ്രതി ഇബ്രാഹിം മൂസയാണ്...
കൽപ്പറ്റ : കണ്ണൂർ പഴയങ്ങാടിയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ വീണ്ടും പ്രശംസിച്ചും ന്യായീകരിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. ഡിവൈഎഫ്ഐ നടത്തിയതു ജീവന്‍രക്ഷാ പ്രവര്‍ത്തനം തന്നെയാണ്. താൻ...